മൂന്ന് രാജ്യങ്ങളെ കൂടി യാത്ര വിലക്കിൽ നിന്ന് ഒഴിവാക്കി സൗദി അറേബ്യ

റിയാദ് : യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് മൂന്ന് രാജ്യങ്ങളെ കൂടി ഒഴിവാക്കിയതായി സൗദി അറേബ്യ അറിയിച്ചു . യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തെ നിലവിലെ കോവിഡ് -19 സാഹചര്യം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് … Continue reading മൂന്ന് രാജ്യങ്ങളെ കൂടി യാത്ര വിലക്കിൽ നിന്ന് ഒഴിവാക്കി സൗദി അറേബ്യ