ഇന്ത്യയിലേക്കടക്കം 11 പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് പ്രഖ്യാപിച്ചു.വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം വിദ്യാഭ്യാസം, ബിസിനസ്സ്, ടൂറിസം, ഗാർഹിക തൊഴിൽ അല്ലെങ്കിൽ മറ്റെല്ലാ മേഖലകളിലുമുള്ള യാത്രക്കാരുടെ ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ കുവൈറ്റ് എയർവേയ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട … Continue reading ഇന്ത്യയിലേക്കടക്കം 11 പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്