കുവൈത്തിൽ അരലക്ഷം ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി
35 കിലോഗ്രാം ഷാബുവും 300,000 ക്യാപ്റ്റഗൺ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്.മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ […]