10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും
ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 93 വർഷത്തെ തടവും 5.6 ലക്ഷം രൂപ പിഴയും. മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ സിയാദിനെയാണ് (38) […]