കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ തിരയുന്നു
കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ളയിൽ വഴക്കിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചതായി റിപ്പോർട്ട്. ജഹ്റ ട്രാഫിക്കിലെ ഫസ്റ്റ് ലെഫ്റ്റനന്റിന് വഴക്കിനിടെ കുത്തേറ്റതായി അൽ അൻബ പത്രം റിപ്പോർട്ട് […]