കുവൈറ്റിൽ ഈ മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു
ഗബാപെന്റിൻ, പ്രെഗബാലിൻ എന്നീ മരുന്നുകളുടെ വിതരണവും വിൽപ്പനയും സ്വകാര്യ ഫാർമസികളിലും ആശുപത്രികളിലും സമ്പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.രണ്ട് ന്യൂറോളജിക്കൽ മരുന്നുകളുടെ കുറിപ്പടിയിലും വിൽപ്പനയിലും […]