Posted By Editor Editor Posted On

കുവൈറ്റിൽ 120 കുപ്പി മ​ദ്യ​വു​മാ​യി മൂന്ന് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കുവൈറ്റിൽ വി​ൽ​പ​ന ന​ട​ത്താ​ൻ ഉദ്ദേശിച്ചു സൂക്ഷിച്ചിരുന്ന 120 കുപ്പി മ​ദ്യ​ കുപ്പികളു​മാ​യി മൂ​ന്നു പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പ​തി​വ് സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പരിശോധനയ്ക്ക് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഗൊ​നെ​യിം അ​ൽ അ​തെ​ൽ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *