കുവൈത്തിലെ ബാങ്ക് ഇടപാടുകൾ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കമെന്ന് ആവശ്യം
കുവൈത്തിലെ വിവിധ ബാങ്കുകൾക്കിടയിൽ പണമിടപാടുകൾ പൂർത്തീകരിക്കാൻ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കണമെന്ന് ആവശ്യം. നിലവിൽ വൈകുന്നേരം 5.15 ന് ആണ് ഇടപാടുകൾ പൂർത്തീകരിക്കാനുള്ള അവസാന […]