Posted By Editor Editor Posted On

കുവൈറ്റിൽ ഡീസൽ കള്ളക്കടത്ത് നടത്തിയ പ്രവാസികൾക്ക് തടവ്

കുവൈറ്റിൽ ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച സ്വ​ദേ​ശി പൗ​ര​നും ര​ണ്ടു പ്ര​വാ​സി​ക​ള്‍ക്കും ത​ട​വ് ശി​ക്ഷ. കു​വൈ​ത്തി പൗ​ര​ന് 10 വ​ർ​ഷം ത​ട​വും 70,000 ദി​നാ​ർ പി​ഴ​യും പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ത​ട​വ് ശി​ക്ഷ​യുമാ​ണ് വി​ധി​ച്ച​ത്. ഇ​റാ​ഖി​ലേ​ക്ക് സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തു നി​ന്ന് പെ​ട്രോ​ളി​യ​ം ഉ​ൽപ​ന്ന​ങ്ങ​ളും മ​റ്റു കെ​മി​ക്ക​ലു​ക​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ക​ര്‍ശ​ന​മാ​യ നി​യ​ന്ത്ര​ണ​മു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *