Posted By Editor Editor Posted On

2023-ൽ കുവൈറ്റിൽ വാഹനാപകടങ്ങളിൽ മരിച്ചത് 296 പേർ

2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം മരണപ്പെട്ടത് 296 പേർ. 2022-നെ അപേക്ഷിച്ച്, 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022ൽ കുവൈറ്റിൽ 322 പേരാണ് വാഹനാപകടത്തിൽ മരിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *