സ്പോട്ട് രജിസ്ട്രേഷനും അവസരം, നോർക്ക-ഇന്ത്യൻ ബാങ്ക് ലോൺ മേള നാളെ
പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻബാങ്കും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പ് 24-01-2024 . കാവുംഭാഗം ആനന്ദ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 […]