കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്ക്കാൻ നിർദ്ദേശം
കുവൈത്ത് പാർലമെന്റംഗങ്ങൾ സ്വകാര്യ മേഖലയിലെ ആഴ്ചയിലെ ജോലി സമയം നാല്പത്തിരണ്ട് മണിക്കൂറോ അല്ലെങ്കിൽ ഏഴ് മണിക്കൂറോ ആയി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ട് വച്ചു. എംപിമാരായ ബദർ നഷ്മി, […]