ലൈറ്റർ ഒളിപ്പിച്ചു കടത്തി, വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ പുകവലി; മലയാളി അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വളിച്ച മലയാളി അറസ്റ്റിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണുസംഭവം ഉണ്ടായത്. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. വിമാനത്തിലേക്ക് ലൈറ്റർ…

21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവം; പ്രവാസി മലയാളിക്കെതിരെ കേസ്

വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞമാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ…

കുവൈറ്റ് മുനിസിപ്പാലിറ്റി താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യാൻ തുടങ്ങി

അഹ്മദി, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ നിയമലംഘന നീക്കം ചെയ്യൽ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന കുവൈറ്റ് മുനിസിപ്പാലിറ്റി ടീമുകൾ, മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു.…

പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം

പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ പ്രവാസികൾക്കുള്ള താമസ രേഖ കൈമാറ്റം നിയന്ത്രിക്കുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ അപ്‌ഡേറ്റുകൾ…

കുവൈറ്റ് ബാങ്കുകൾക്ക് നീണ്ട അവധി; പ്രവാസികൾ നാടിലേക്ക് അയക്കുന്ന പണം എത്താൻ വൈകുന്നു

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണി എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയച്ച പണം കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ആഴ്ച മുതൽ നാട്ടിലേക്ക് അയച്ച പണം പലരുടെയും അകൗണ്ടുകളിൽ ഇത് വരെ…

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത…

വ്യോമയാന മേഖലയിൽ പുതിയ റൂട്ടുകൾ, ആ​ഗോള കണക്ടിവിറ്റി കൂട്ടാനൊരുങ്ങി കുവൈത്തിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റ് വിമാനയാന മേഖലയിൽ എതിഹാദ്, എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഒമാൻ എയർ, ഫ്‌ലൈദുബൈ, കുവൈത്ത് എയർവേയ്സ്, ഗൾഫ് എയർ എന്നിവ പുതിയ റൂട്ടുകൾ അവതരിപ്പിച്ച് ആഗോള കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും…

കുവൈത്ത് വളർച്ചയുടെ പാതയിൽ; ധനകാര്യ സേവന മേഖല രം​ഗത്ത് പുരോ​ഗതി

കുവൈത്ത് ഫിൻടെക് മേഖല 2024-ൽ വലിയ വളർച്ചയും നവീകരണങ്ങളും നടത്തിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ ഡിജിറ്റൽ ധനകാര്യ സേവന മേഖലയുടെ മുന്നേറ്റത്തിന്…

കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക് 20% – 30%…

കുവൈത്തിലെ വീട്ടിൽ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

മി​ശ്രി​ഫി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.4819 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം ശക്തം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു. നാലുമണിയോടെയാണ് ഇവിടെയെത്തിയത്.…

എയര്‍ലൈനുകളുടെ പുതിയ ടിക്കറ്റ് നിരക്ക് രീതി; ‘യാത്രക്കാരന്‍റെ ഭാരം’ നിര്‍ണായകം

എയര്‍ലൈനുകള്‍ പുതിയ ടിക്കറ്റ് നിരക്ക് രീതി നടപ്പാക്കുന്നതിന്‍റെ ഫലമായി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ നടപടി ശ്രദ്ധേയമാകുന്നു. വിമാനങ്ങളിലെ ഇന്ധനോപയോഗവും, മലിനീകരണകാരികളായ വാതകങ്ങളുടെ വിസര്‍ജ്ജനവും കുറയ്ക്കുന്നതിനായി യാത്രക്കാരുടെ ഭാരത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കണമെന്നാണ്.…

ബി‌എൽ‌എസ് പാസ്‌പോർട്ട് സെന്റർ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായുള്ള BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിന്റെ കുവൈറ്റ് സിറ്റി, ജലീബ് അൽ-ഷുയൂക്ക് (അബ്ബാസിയ), ഫഹാഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ അവരുടെ കേന്ദ്രങ്ങളിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം…

കുവൈറ്റിൽ റമദാൻ മാസത്തിൽ ഈ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്ക്

റമദാൻ മാസത്തിൽ ദേശീയപാതകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള നിരോധന സമയം ഗതാഗത വകുപ്പ് പുതുക്കിയതായി പ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30…

കുവൈറ്റിൽ 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റിപ്പോർട്ടനുസരിച്ച്, വാഹനങ്ങൾ മോഷ്ടിച്ച് കുറഞ്ഞ സമയത്തേക്ക് ഉപയോഗിക്കുന്നതിന്…

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

ഇസ്ലാംമത വിശ്വാസികൾക്ക് ഇനി വ്രതവിശുദ്ധിയുടെ നാളുകൾ. ശനിയാഴ്ച റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച വ്രതാരംഭം കുറിക്കും. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.ഒമാൻ…

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ…

കുവൈറ്റിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ​

കുവൈറ്റിൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ കഴിഞ്ഞതോടെ രാ​ജ്യ​വ്യാ​പ​ക ശു​ചീ​ക​ര​ണ കാ​മ്പ​യി​ൽ ന​ട​ത്തി. ആഘോഷങ്ങൾ കഴിഞ്ഞതോടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശു​ചീ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​പു​ല​മാ​യ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

കുവൈത്തിൽ ക്യാ​മ്പി​ങ് സീ​സ​ൺ അ​വ​സാ​ന​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് ക്യാ​മ്പി​ങ് സീ​സ​ൺ മാ​ർ​ച്ച് 15 ന് ​അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി​ക്ക് മു​മ്പ് ക്യാ​മ്പു​ക​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ക്യാ​മ്പ് ഉ​ട​മ​ക​ളോ​ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ച്ചു. മാ​ർ​ച്ച് 15 ന് ​ശേ​ഷം മ​രു​ഭൂ​മി​യി​ൽ…

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ കണക്കുകൾ പുറത്ത്; വിശദാംശങ്ങൾ ഇങ്ങനെ

കുവൈത്തിൽ ആകെ 7 ലക്ഷത്തി 80 ആയിരത്തി 930 ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്നതായി സിവിൽ ഇൻഫർമേഷൻ ബ്യൂറോ പുറത്തു വിട്ട സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് ആകെ 15 ലക്ഷത്തോളം…

കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി തട്ടിപ്പ്; കുവൈത്തിൽ നിന്ന് മലയാളികളടക്കമുള്ള സംഘം മുങ്ങി

കുവൈത്തിൽ വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി പരാതി..യാസർ, ആദം ആന്റണി,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.474282 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’; പുറത്തുവന്ന ശബ്ദസന്ദേശം

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ തന്നെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’’ എന്നാണ് ശബ്ദസന്ദേശത്തിൽ…

കുവൈറ്റ് മു​ൻ പ്ര​വാ​സി നാട്ടിൽ നിര്യാതനായി

കുവൈറ്റ് മു​ൻ പ്ര​വാ​സി അ​മ​ന്തൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (85) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​നാ​ൾ കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​രു​ണ്യം അ​നു​ഭ​വി​ച്ച​വ​രാ​ണ്. ഭാ​ര്യ:…

മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഇന്ന് റമദാനിലെ ആദ്യ ദിവസം

കുവൈറ്റിലെ ശരിയ സൈറ്റിംഗ് അതോറിറ്റി റമദാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായും ഇന്ന് ശനിയാഴ്ച കുവൈറ്റ് സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമാണെന്നും പ്രഖ്യാപിച്ചു. നേരത്തെ, സൗദി അറേബ്യ, ഖത്തർ, ഒമാൻ,…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദ്യശീലം നേരത്തെ…

അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ

യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്. രസകരവും ഗൗരവവുമായ ഗവേഷണ…

കുവൈത്തിൽ ക​ന​ത്ത ത​ണു​പ്പ് തു​ട​രും; മഴ പെയ്യാനും സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് തു​ട​രും. ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത ത​ണു​പ്പി​ന്റെ പി​ടി​യി​ലാ​ണ് രാ​ജ്യം. വെ​ള്ളി​യാ​ഴ്ച​യും ഇ​തേ നി​ല​തു​ട​രു​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധേ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ…

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ ഇത്രയധികം പ്രവാസികളോ? കണക്കുകൾ പുറത്ത്

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ 293 പേർ ഉള്ളതായി റിപ്പോർട്ട്. ഇവരിൽ 151 പ്രവാസികളും 142 കുവൈത്തികളുമാണ്. നൂറ് വയസ്സിനു മുകളിൽ പ്രായമുള്ള 142 കുവൈത്തികളിൽ 100 പേർ സ്ത്രീകളും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.327524 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്ത വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ…

കുവൈറ്റിൽ വീട്ടിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ അ​ലി സ​ബ അ​ൽ സാ​ലിം പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന​സേ​ന നി​യ​ന്ത്രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഉ​മ്മു​ൽ ഹൈ​മാ​ൻ, മി​ന അ​ബ്ദു​ള്ള ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള…

നാടിനെ നടുക്കിയ അഞ്ച് കൊലപാതകം; ഉറ്റവർ മണ്ണോട് ചേർന്നു, തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ

കഴിഞ്ഞ ദിവസമാണ് കേരളത്ത നടുക്കി തലസ്ഥാനത്ത് അഞ്ച് കൊലപാതകങ്ങൾ നടന്നത്. അതു 23 വയസ്സ് മാത്രം പ്രായമുള്ള അഫ്നാൻ എന്ന യുവാവ് ആണ് അഞ്ച് കൊലപാതകങ്ങളും ചെയ്തത്. പ്രായമായ പിതാവിൻ്റെ ഉമ്മ…

കുവൈറ്റ് ദേശീയ ദിനാഘോഷം; അപകട റിപ്പോർട്ടുകളിൽ 98% കുറവ്

ദേശീയ ദിനാഘോഷം സുഗമവും ചിട്ടയുമുള്ളതാക്കുന്നതിൽ പൊതുജനങ്ങൾ നൽകിയ സഹകരണത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ബോധവൽക്കരണ ഡയറക്ടർ കേണൽ ഫഹദ് അൽ-എസ്സ അഭിനന്ദിച്ചു.ഈ വർഷത്തെ ആഘോഷങ്ങൾ തടസ്സമില്ലാതെ നടന്നു, പൗരന്മാരും താമസക്കാരും ചടങ്ങിനായി…

കുവൈത്ത് ദേശിയ ദിനാഘോഷം; 5 ദിവസത്തിനുള്ളിൽ കുവൈത്തിലൂടെ പറക്കുന്നത് 1691 വിമാനങ്ങളും 2,25,000 യാത്രക്കാരും

ദേശീയദിനാഘോഷ അവധി ദിവസങ്ങളിൽ വ്യോമ ഗതാഗതം സുഗമമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി കുവൈത്ത് അധികൃതർ. കുവൈറ്റ് വിമാനത്താവളത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളുടെ സംയോജിത പദ്ധതിയിലൂടെ യാത്രാ നീക്കത്തിനുള്ള പൂർണ്ണ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ്…

മാളില്‍ അടിയോടടി… ചിതറിയോടി സ്ത്രീകളും കുട്ടികളും; പ്രതികളെ പിടികൂടി കുവൈറ്റ് പൊലീസ്

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ യുവാക്കള്‍ തമ്മില്‍ ചേരി തിരഞ്ഞ് കൂട്ടത്തല്ല് നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അഹ്‌മദി ഗവര്‍ണറേറ്റിലെ പ്രമുഖ ഷോപ്പിങ് മാളില്‍…

കു​വൈ​ത്ത് ത​ണു​ത്തു​ വി​റ​ക്കു​ന്നു; താപനില കുത്തനെ താഴോട്ട്

കു​വൈ​ത്ത് സി​റ്റി​യി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശൈ​ത്യ​ത്തി​ല​മ​ർ​ന്ന് രാ​ജ്യം. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത ത​ണു​പ്പ്. 60 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പു​ള്ള ഫെ​ബ്രു​വ​രി​യാ​ണ് ഈ ​വ​ർ​ഷം…

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

കുവൈത്ത് ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക സേവനത്തെക്കുറിച്ചുള്ള ഓർമയും സന്തോഷവും പങ്കുവയ്ക്കുകയാണ് കുവൈത്തിലെ ഈ പ്രവാസി മലയാളികൾ. 1990 ഓഗസ്റ്റ് 2ന് സദ്ദാം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.054893 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ…

യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ 3 പാതകൾ മാർച്ച് 2 വരെ അടച്ചിടും

അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ റോഡിൽ (ഫഹാഹീൽ എക്‌സ്‌പ്രസ് വേ) ഫഹാഹീൽ ദിശയിലേക്കുള്ള മൂന്ന് പാതകൾ അഞ്ചാമത്തെ റിംഗ് റോഡിൻ്റെ മുകളിൽ നിന്ന് ആരംഭിച്ച്…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ക​ന്യാ​കു​മാ​രി കീ​ഴ്കു​ളം സ്വ​ദേ​ശി ശ​ശി വി​ശ്വ​നാ​ഥ​ൻ കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ​യും മേ​ൽ​നോ​ട്ടത്തിൽ വീ​ട്ടി​ൽ എ​ത്തി​ച്ചു. ശ​ശി വി​ശ്വ​നാ​ഥ​ന് ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളു​മു​ണ്ട്. കുവൈത്തിലെ…

കുവൈത്തിൽ തൊഴിൽ പരാതികൾ ഇനി വെബ്സൈറ്റിലൂടെ; ഡിജിറ്റൈസ് ചെയ്യാൻ നീക്കം

കുവൈത്തിൽ തൊഴിൽ സംരക്ഷണ മേഖലയിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യാൻ മാനവ വിഭവശേഷി സമിതി തയ്യാറെടുക്കുന്നു.വ്യക്തിഗതവും കൂട്ടമായും ഉള്ള തൊഴിൽ പരാതികൾ മാനവ വിഭവ ശേഷി സമിതിയുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുവാനുള്ള…

കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്. നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 98 ശതമാനം കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ,യാണ്…

പ്രവാസികൾക്കും സ്വദേശികൾക്കും 50 ദിനാർ വീതം ധനസഹായമെന്ന് പ്രചാരണം; മുന്നറിയിപ്പ് നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്

സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകൾ നടത്തുന്ന പൊതുജനങ്ങൾക്ക്…

മുന്നിൽ മറ്റൊരു വിമാനം, ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയർന്നു; സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവായി

ലാൻഡിങ്ങിനിടെ റൺവേയിൽ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയർന്ന് അപകടമൊഴിവാക്കിയ വിമാനത്തിന്റെ വീഡിയോ പുറത്ത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി. യു.എസ്സിലെ ഷിക്കാഗോ മിഡ്വേ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച…

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു, ആകെ ആശയക്കുഴപ്പം

വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ…

മാരക രോഗങ്ങൾ ശരീരത്തിൽ ഒളിഞ്ഞിരിപ്പുണ്ടോ? പതിറ്റാണ്ടുകൾക്ക് ശേഷം വരുന്ന രോഗങ്ങൾ വരെ കണ്ടെത്താം; പഠനം ഇങ്ങനെ

പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ പോലുള്ള പ്രധാന രോഗങ്ങളുടെ സാധ്യത ഒരു ലളിതമായ രക്തപരിശോധനയിലൂടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തത്തിന്റെവ്യത്യസ്ത പരിശോധനകളിലൂടെ ഏതൊക്കെ അവയവങ്ങള്‍ക്കാണ് പ്രായമാകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയും. ഇതിനൊപ്പം ഒരാള്‍ക്ക്…

സന്ദർശകരെ ആകർഷിച്ച് കുവൈത്ത് ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തി. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ കാണാൻ നിരവധി പേരാണ് എത്തിയത്. അൽ ഷഹീദ് പാർക്കിലാണ് പരിപാടി നടന്നത്.ദേശീയ പതാകയുടെ നിറങ്ങളാൽ…

കുവൈറ്റ് ദേശീയ ദിനാഘോഷം; വിസ്മയം തീർത്ത് വെടിക്കെട്ടുകളും ഡ്രോൺ ഷോകളും

കുവൈറ്റിന്റെ ദേശീയ അവധി ആഘോഷിക്കുന്നതിനായി ചൊവ്വാഴ്ച നടന്ന യാ ഹാല ഷോപ്പിംഗ് ഫെസ്റ്റിവൽ കുവൈറ്റിന്റെ ആകാശത്തെ പ്രകാശപൂരിതമാക്കിയത് വെടിക്കെട്ടുകളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങളായിരുന്നു. അൽ-ഷഹീദ് പാർക്കിൽ വലിയൊരു പ്രേക്ഷകരുടെ സാന്നിധ്യത്തിൽ വെടിക്കെട്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.054893 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

തണുത്ത് വിറച്ചു കുവൈറ്റ്; കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിവസം

ചൊവ്വാഴ്ച കുവൈറ്റിൽ കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. മതാരബ, സാൽമി പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ഔദ്യോഗിക താപനില -1 ഡിഗ്രിയും മതാരബ…

റമദാൻ; കുവൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു. റമദാൻ ഉൽപന്നങ്ങൾ…

വാഹനങ്ങളിൽ അമിത സ്റ്റിക്കറുകളും, പതാകകളും വേണ്ട; കടുപ്പിച്ച് അധികൃതർ

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിന് നിർദേശവുമായി അധികൃതർ. ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പ്ര​​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്തോ പി​ൻ​വ​ശ​ത്തോ ഉ​ള്ള വി​ൻ​ഡ്‌​ഷീ​ൽ​ഡു​ക​ളി​ൽ നി​റം ന​ൽ​കാ​നോ സ്റ്റി​ക്ക​റു​ക​ൾ ഒ​ട്ടി​ക്കാ​നോ…

കുവൈത്തിൽ വാണിജ്യ ലൈസൻസുകൾ സ്മാർട്ടാകുന്നു; എല്ലാ രേഖകളും ഏകീകൃത ഡിജിറ്റൽ രൂപത്തിലേക്ക് മാറും

കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി ഏകീകൃത സ്മാർട് ലൈസൻസിന്റെ ആദ്യഘട്ടം ഇന്ന് പുറത്തിറക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യാപാര അന്തരീക്ഷത്തിന്റെ കാര്യക്ഷമത…

ദേശീയ ദിന അവധി; വരുന്ന അഞ്ച് ദിവസം കൊണ്ട് കുവൈത്ത് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത് 2.25 ലക്ഷത്തിലധികം പേരെ

കുവൈത്തിലെ ദേശീയ ദിനത്തിനോടനുബന്ധിച്ച അവധി ദിവസങ്ങളിൽ 2,25,500 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ ഈ ദിവസങ്ങളിൽ കുവൈത്തിലേക്ക്…

462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കി; പുതുക്കിയില്ലെങ്കിൽ 100 കുവൈത്ത് ദിനാർ പിഴ

പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. അടുത്തിടെ, 462 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി…

കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ പങ്കാളിയായി ഈ രാജ്യവും

കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും ഒരുപോലെ നീല…

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം. കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.127163 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

റമദാൻ മാസം; കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു.എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കൂൾ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ…

ഞെട്ടല്‍: രാവിലെ തുടങ്ങിയ കൊലപാതകം, പുറംലോകം അറിയുന്നത് വൈകീട്ട് പോലീസ് വന്നപ്പോള്‍; കൊലപാതകത്തിനു മുൻപ് അനുജന് കുഴിമന്തി വാങ്ങി നൽകി

‘സാറെ, ഞാന്‍ ആറുപേരെ കൊന്നു’, ഇതുകേട്ടതും പോലീസും ഞെട്ടി. ഇന്നലെ (ഫെബ്രുവരി 24) രാവിലെ മുതല്‍ വൈകുന്നേരം വരെ തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരകൊലപാതകങ്ങള്‍ നടത്തിയ പ്രതി അഫാന്‍റെ വാക്കുകളാണിത്.…

ദേശീയ ആഘോഷ വേളയിൽ വെള്ളം പാഴാക്കരുത്; കർശന നിർദേശവുമായി അധികൃതർ

കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കാൻ വെള്ളം പാഴാക്കരുതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെയും അവ പാഴാക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം…

വാഹനങ്ങളുടെ നിറം മാറ്റരുത്, ഗ്ലാസുകൾ ടിന്റ് ചെയ്യരുത്; ദേശീയ ദിനാഘോഷങ്ങളിൽ കർശന നിർദേശവുമായി കുവൈത്ത്

ദേശീയ, വിമോചന ദിന അവധി ദിനങ്ങൾ ആഘോഷിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. വാഹനങ്ങൾ അലങ്കരിക്കുന്നതിനും സുരക്ഷയ്ക്കും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി രാജ്യത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കർശനമായ മാർഗ നിർദ്ദേശങ്ങൾ…

ആകാശത്ത് പറന്ന് പ്രവാസി മലയാളികൾ; കുവൈറ്റിൽ നടന്ന സ്കൈ ഡൈവിങ് മത്സരത്തിൽ വിജയിച്ച് യുഎഇ സംഘം

കുവൈറ്റിൽ നടന്ന ഇൻ്റർനാഷനൽ സ്കൈ ഡൈവിം​ഗ് മത്സരത്തിൽ മിന്നും വിജയം കരസ്ഥമാക്കി പ്രവാസി മലയാളികൾ. കണ്ണൂർ സ്വദേശിയായ ജംഷീർ, മലപ്പുറം സ്വദേശിയായ റമീസ് മുബാറക്ക് എന്നിവരാണ് ആ മലയാളികൾ. യുഎഇയെ പ്രതിനിധീകരിച്ചുകൊണ്ട്…

കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയില്‍ മാറ്റങ്ങൾ: ഇക്കാര്യങ്ങൾ അറിയണം

ഗൾഫ് രാജ്യങ്ങളിൽ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയില്‍ വമ്പന്‍ ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന യുഎഇയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് കുവൈറ്റും. യുഎഇയെ അനുകരിച്ച് വിദേശികൾക്കും , കെട്ടിടങ്ങളും വീടുകളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന പുതിയ…

കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ തുറന്നു

കുവൈത്തിൽ പുരുഷ പ്രവാസി തൊഴിലാളികൾക്കായുള്ള ഷെൽട്ടർ സെന്റർ ഹവല്ലിയിൽ ഔദ്യോ​ഗികമായി തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ആക്ടിങ്…

കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതം; ഗൾഫിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

തന്റെ വീട്ടിലെത്തിയ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ മരിച്ചത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.74305 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത് 3.58 ദിനാർ നൽകിയാൽ…

ജിമ്മിൽ പോയി തിരികെയെത്തി സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സം; പ്രവാസി യുവാവ് കുവൈറ്റിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) ആണ് മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടയിൽ ശ്വാസതടസ്സമുണ്ടായി…

കുവൈറ്റിൽ കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടിച്ച് ഒരു മരണം

കുവൈറ്റിലെ ഉ​മ്മു​സ​ഫാ​ഖ് റോ​ഡി​ൽ ശനിയാഴ്ച കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാറിന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വൈദ്യുതി തൂ​ണി​ൽ ഇ​ടിച്ചാണ് അപകടമുണ്ടയത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം…

കുവൈറ്റിൽ മാർച്ച് 1 മുതൽ താൽക്കാലിക ഹാളുകൾ നീക്കം ചെയ്യും

മാർച്ച് 1 മുതൽ കുവൈറ്റ് മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമുള്ള എല്ലാ താൽക്കാലിക ഇവന്റ് ഹാളുകളും നീക്കം ചെയ്യാൻ തുടങ്ങും. താൽക്കാലിക വിവാഹ ഹാൾ ലൈസൻസുകളുടെ ദുരുപയോഗം മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് പബ്ലിക്…

ദേശീയ ദിനാഘോഷം; കുവൈറ്റിൽ 781 തടവുകാർക്ക് പൊതുമാപ്പ്

2025-ലെ അമീരി ഡിക്രി നമ്പർ 33 അനുസരിച്ച്, കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച 781 തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ 64-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ…

കുവൈത്തിൽ നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

ഹ​വ​ല്ലി​യി​ൽ നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ ശിപാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന്…

കുവൈത്തിൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു

ഫ​ർ​വാ​നി​യ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ഫ​ർ​വാ​നി​യ​യി​ലെ​യും സു​ബ്ഹാ​നി​ലെ​യും അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

കുവൈത്തിൽ 100 ​പെട്ടി സി​ഗ​ര​റ്റു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

അ​ബ്ദ​ലി പോ​ർ​ട്ടി​ൽ 100 പെ​ട്ടി സി​ഗ​ര​റ്റു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി​ഗ​ര​റ്റു​ക​ൾ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള​താ​ണെ​ന്ന് പ്ര​തി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.598926 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

കുവൈറ്റിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ഫ​ർ​വാ​നി​യ​യി​ലെ​യും സു​ബ്ഹാ​നി​ലെ​യും അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ…

കുവൈറ്റ് സ്പോർട്സ് ദിനത്തിൽ പങ്കെടുത്തത് 21,000-ത്തിലധികം മത്സരാർത്ഥികൾ

പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് സംഘടിപ്പിച്ച കുവൈറ്റ് സ്‌പോർട്‌സ് ഡേയുടെ രണ്ടാം പതിപ്പ് ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് കോസ്‌വേയിൽ ഏകദേശം 21,000 മത്സരാർത്ഥികൾ പങ്കെടുത്തു. 5 കിലോമീറ്റർ നടത്ത മത്സരവും…

ദേശീയ ദിനാഘോഷം; ഉയർത്തിയത് 2,000-ത്തിലധികം പതാകകൾ

കുവൈറ്റ് മുനിസിപ്പാലിറ്റി, അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. പബ്ലിക് റിലേഷൻസ് വകുപ്പിലെ ഡെക്കറേഷൻസ് ആൻഡ് ഫ്ലാഗ് ഇൻസ്റ്റലേഷൻ വിഭാഗം…

കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി

കുവൈറ്റിലെ അബു ഹലീഫയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതി രക്ഷപ്പെട്ടതിനെത്തുടർന്ന്, പ്രദേശം പെട്ടെന്ന് വളഞ്ഞു, 15 മിനിറ്റിനുള്ളിൽ…

സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി; കുവൈത്തിലെ 15 പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ വൈദ്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലായി 15 പ്രദേശങ്ങളിൽ വൈദ്യുതി…

റമദാനിലെ അവസാന 10 ദിവസങ്ങളിൽ കുവൈത്തിലെ ഇമാമുമാർക്കും മുഅസ്സിനുകൾക്കും അവധി ചട്ടങ്ങൾ വിശദീകരിച്ച് സർക്കുലർ

കുവൈത്തിൽ റമദാനിൽ ഇമാമുമാർ, പ്രബോധകർ, മുഅ്സിൻമാർ എന്നിവർക്കുള്ള അവധി ചട്ടങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കി. കുവൈത്ത് എൻഡോവ്‌മെൻ്റ് മന്ത്രാലയമാണ് സർക്കുലർ പുറത്തിറക്കിയത്. പള്ളികളിൽ അവരുടെ സാന്നിധ്യം അനിവാര്യമായതിനാൽ വിശുദ്ധ മാസത്തിൻ്റെ അവസാനത്തെ…

കുവൈത്തിൽ വരുന്ന ആഴ്ച കൊടും തണുപ്പ്

കുവൈത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്‌ച കൊടും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.730142 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല

കുവൈറ്റിലെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ…

അമിതശബ്ദത്തിനായി വാഹനങ്ങളിൽ എക്സ്ഹോസ്റ്റ്; കുവൈറ്റിൽ നാല് പ്രവാസികൾ പിടിയിൽ

കുവൈറ്റിലെ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ലി​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജു​ക​ളി​ൽ​നി​ന്ന് അ​മി​ത ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന 300ൽ അധി​കം എ​ക്സ്ഹോ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നാ​ല് പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. പ​രി​ശോ​ധ​ന​യി​ൽ ഗാ​രേ​ജു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 350 ഓ​ളം എ​ക്സ്ഹോ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്…

ഒരു പെന്‍സില്‍ പോലും ഉയര്‍ത്തുന്നത് കഠിനമാകും, അസ്ഥികളും ഹൃദയവും പൊരുത്തപ്പെടണം, മടങ്ങിയെത്തുമ്പോൾ സുനിത വില്യംസ് നേരിടേണ്ടി വരുന്നത്

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹിരാകാശായാത്രിക സുനിത വില്യസും സഹപ്രവര്‍ത്തകനായ ബുച്ച് വില്‍മോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക…

റമദാൻ മാസം; കുവൈറ്റിൽ ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം

കുവൈറ്റിൽ റമദാനോട് അനുബന്ധിച്ച് ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം വന്നേക്കുമെന്ന് അറിയിപ്പ്. പ്രാദേശിക ബാങ്കുകളിൽ ഉപഭോക്തൃ സേവന സമയം ക്രമീകരിക്കാനുള്ള നിർദ്ദേശം ബാങ്ക് ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ട്. റമദാനിലെ പ്രവർത്തന സമയം മാറ്റാൻ ഒന്നിലധികം…

കു​വൈ​ത്തി​ൽ ര​ണ്ടേ​കാ​ൽ ല​ക്ഷം ദീ​നാ​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

കു​വൈ​ത്തി​ൽ 2.2 ല​ക്ഷം ദീ​നാ​ർ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നാ​ല് കു​വൈ​ത്തി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. 50 കി​ലോ ഹ​ഷീ​ഷ്, 25000 ലി​റി​ക ഗു​ളി​ക​ക​ൾ, അ​ഞ്ച് കി​ലോ ഷാ​ബു, ഒ​രു കി​ലോ…

കുവൈത്തിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിമാനത്താവളത്തിൽ

കുവൈത്തിൽ ഇത്തവണ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ.3.85 മില്ലിമീറ്റർ മഴയാണ് വിമാന തവളത്തിൽ ലഭിച്ചതായി രേഖപ്പെടുത്തിയത്.അബ്ദലി പ്രദേശത്താണ് ഏറ്റവും കുറഞ്ഞ അളവിൽ മഴ രേഖപ്പെടുത്തിയത്.026 മില്ലിമീറ്റർ.…

റമദാനോട് അനുബന്ധിച്ച് വില സ്ഥിരത ഉറപ്പാക്കാൻ കുവൈത്തിൽ വ്യാപക പരിശോധന

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് സാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വാണിജ്യ നിയന്ത്രണ വകുപ്പ് മാർക്കറ്റുകളിലും കടകളിലും കര്‍ശനമായ പരിശോധന നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വില സ്ഥിരത,…

കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്‍റെയും വാട്ടർ ഗണ്ണിന്‍റെയും ഉപയോഗം നിരോധിച്ചു

കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ഇഎംഎസ്” വഴി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു…

മൃതശരീരത്തിൽനിന്ന് സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഫത്‌വയിറക്കി കുവൈത്ത്

മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് വിലകൂടിയ സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കുന്ന ഒരു ഫത്‌വ ഇസ്ലാമിക കാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.690552 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടും

കുവൈറ്റിലെ ഹവല്ലി ഏരിയയിലെ നാലാമത്തെ റിംഗ് റോഡിലെ ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൽ നിന്നുള്ള സെക്കൻഡറി എക്സിറ്റ് അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ റോഡ് സാൽമിയയിൽ നിന്ന്…

വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി, ടെലിഗ്രാമിലൂടെ വിൽപന; 18കാരന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന്‍ അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു. ക്ലാസ് മുറികളിൽനിന്ന് വിദ്യാർഥികളും അധ്യാപകരും…

പണിപാളി; ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി

പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ…

കുവൈറ്റിൽ പിടിച്ചെടുത്തത് വിപണി മൂല്യം ഏകദേശം രണ്ടേ കാൽ ലക്ഷം ദിനാറുള്ള മയക്കുമരുന്ന്

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 2.2 ല​ക്ഷം ദീ​നാ​ർ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാ​ല് കു​വൈ​ത്തി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യും…