കുവൈത്തിൽ ലിറിക്ക കാപ്സ്യൂളുകളുമായി പ്രവാസി അറസ്റ്റിൽ
വൻതോതിൽ ലഹരിവസ്തുക്കളുമായി അനധികൃത താമസക്കാരൻ പിടിയിൽ. 115,000 ലിറിക്ക കാപ്സ്യൂളുകൾ, അഞ്ചു കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് […]