Dubai Child Safety; ദുബായിൽ കാണാതായ ആറുവയസ്സുകാരിയെ 30 മിനിറ്റിനുള്ളിൽ കണ്ടെത്തി; പോലീസിന്റെ ഇടപെടൽ തുണയായി

Dubai Child Safety; ദുബായിൽ കുടുംബത്തിൽ നിന്നും വേർപെട്ട് പോയ ആറുവയസ്സുകാരിയെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി മാതാപിതാക്കൾക്ക് അരികിലെത്തിച്ച് ദുബായ് പോലീസ്. നായിഫ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഫ്രീജ് അൽ മുറാർ ഏരിയയിൽ…

UAE School Fees Case; സ്കൂൾ ഫീസ് കുടിശ്ശിക 45 ലക്ഷത്തോളം രൂപ! രക്ഷിതാവ് പണമടയ്ക്കണമെന്ന് അബുദാബി കോടതി

UAE School Fees Case; കുട്ടികളുടെ സ്കൂൾ ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കുടിശ്ശിക വരുത്തിയ രക്ഷിതാവിനോട് 1,97,680 ദിർഹം (ഏകദേശം 45 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നൽകാൻ അബുദാബി കൊമേഴ്‌സ്യൽ കോടതി…

UAE Domestic Worker Law; യുഎഇയിൽ ഗാർഹിക തൊഴിലാളി നിയമം കടുപ്പിക്കുന്നു: നിയമലംഘകർക്ക് ഒരു കോടി ദിർഹം വരെ പിഴ

UAE Domestic Worker Law; യുഎഇയിൽ ഗാർഹിക തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്ന 19 തസ്തികകളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തിറക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) ലൈസൻസുള്ള ഏജൻസികൾ വഴി മാത്രമേ…

ഡ്രൈവിങ്ങിനിടെ ഒരു നിമിഷത്തെ അശ്രദ്ധ മതി; ഇത്ര ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും

ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിക്കുന്ന ഏത് പ്രവൃത്തിക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നടുറോഡിൽ വാഹനം നിർത്തിയതിനെ തുടർന്ന് തുടർ അപകടങ്ങൾ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് പൊലീസ്…

ഫ്ലൂ വാക്സിൻ എടുത്താൽ അസുഖം വരുമോ? ആർക്കൊക്കെ, എപ്പോൾ വാക്സിൻ എടുക്കണം; ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദേശം

സീസണൽ ഫ്ലൂ വാക്സിൻ എടുത്താൽ ഫ്ലൂ ബാധിക്കുമെന്ന ആശങ്കയ്ക്ക് വ്യക്തത വരുത്തി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ ഫ്ലൂ ഉണ്ടാക്കില്ലെന്നും, എന്നാൽ വാക്സിൻ എടുത്തതിന് ശേഷം ചിലർക്ക് നേരിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാമെന്നും…

യുഎഇയിലെ ഈ വ്യവസായ മേഖലയില്‍ വെയര്‍ഹൗസിന് തീപിടിച്ചു

അബുദാബിയിലെ അൽ മഫ്‌റഖ് വ്യവസായ മേഖലയിലുള്ള ഒരു വെയർഹൗസിൽ വ്യാഴാഴ്ച വൈകീട്ടോടെ വൻ തീപിടിത്തം. വിവരമറിഞ്ഞ ഉടൻ അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.…

ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ എങ്ങനെ പുതുക്കാം; ഐ ടെസ്റ്റ് മുതൽ ആർടിഎ ആപ്പിലൂടെ അപേക്ഷ വരെ…

ദുബൈയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇനി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ പൂർത്തിയാക്കാം. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)യുടെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ…

Sharjah Minimum Wage; ജീവനക്കാർക്ക് വൻ ശമ്പള വർധനവ്; 118 കോടിയുടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

Sharjah Minimum Wage; സർക്കാർ ജീവനക്കാർക്ക് ചരിത്രപരമായ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. എമിറേറ്റിലെ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 20,000 ദിർഹമായി (ഏകദേശം 4.5 ലക്ഷം രൂപ)…

Sharjah Divorce Case; ആഭിചാരക്രിയകളിൽ മുഴുകി ഭാര്യ, കുടുംബം തകർത്തു; വിവാഹബന്ധം വേർപ്പെടുത്തി ഷാർജ കോടതി

Sharjah Divorce Case; മന്ത്രവാദവും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദാമ്പത്യത്തെ തകർത്തതിനെത്തുടർന്ന് ഷാർജയിൽ ദമ്പതികൾക്ക് കോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യയുടെ മന്ത്രവാദം മക്കളെയും കുടുംബജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന ഭർത്താവിന്റെ പരാതിയിലാണ് ഷാർജ…

UAE Rain Alert; യുഎഇയിൽ മഴ മുന്നറിയിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

UAE Rain Alert; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു. ഷാർജ എമിറേറ്റിലെ അൽ ദൈദിൽ വെള്ളിയാഴ്ച കനത്ത മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ…

Abudhabi traffic warning; അബുദാബിയിൽ വാഹനാപകടം: റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ കനത്ത പിഴ

Abudhabi traffic warning; അബുദാബി ഹൈവേയിൽ സെഡാൻ കാർ പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി പോലീസ്. അപകടം നടന്നാലോ വാഹനം തകരാറിലായാലോ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ്…

ഫോൺവിളി ആദ്യം വിശ്വസിച്ചില്ല; മകൻ യൂട്യൂബിൽ നോക്കിയപ്പോൾ ഞെട്ടി! 30 വർഷത്തെ പ്രവാസത്തിന് മലയാളിക്ക് ഭാഗ്യ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പടുകൂറ്റൻ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി മലയാളി പ്രവാസി. ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന 55 വയസ്സുകാരനായ വിനേഷ് രവീന്ദ്രനാഥിനാണ് ഭാഗ്യം തേടിയെത്തിയത്. അതേസമയം, നറുക്കെടുപ്പിലെ…

വ്യക്തിവൈരാഗ്യം ഇരട്ടക്കൊലയിൽ കലാശിച്ചു; യുഎഇയിൽ സഹോദരിമാരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതികളുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്. ശാസ്ത്രീയ അന്വേഷണവും ഇന്റലിജൻസ് വിവരശേഖരണവും…

Dubai Road Safety Alert; നിയമം ലംഘിച്ചാൽ സ്കൂട്ടർ ഇനി പോലീസ് കസ്റ്റഡിയിൽ; ദുബായിൽ ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെ വൻ നടപടി

Dubai Road Safety Alert; ദുബായ് നഗരത്തിലെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച 13,657 ഇലക്ട്രിക് സ്കൂട്ടറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു. 2026-ലെ ആദ്യ എട്ട് മാസത്തിനിടെ…

Abu Dhabi Warehouse Fire; അബുദാബി മഫ്രഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം

Abu Dhabi Warehouse Fire;  അബുദാബി മഫ്രഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. അൽ മഫ്രഖ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള വെയർഹൗസിലുണ്ടായ തീപിടുത്തം അധികൃതർ നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ച കഴിഞ്ഞാണ് വെയർഹൗസിൽ തീ പടർന്നത്.…

UAE Self-Driving Vehicle Law; യുഎഇയിലെ റോഡുകളിൽ ഇനി ഡ്രൈവറില്ലാത്ത കാറുകൾ; ലൈസൻസിംഗും രജിസ്‌ട്രേഷനും നിയന്ത്രിക്കാൻ നിയമം

UAE Self-Driving Vehicle Law; യുഎഇയിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വയം നിയന്ത്രിത വാഹനങ്ങൾക്കായുള്ള പുതിയ ഫെഡറൽ നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. അബുദാബി ഖസർ…

dubai rental market trends; വീട് മാറാൻ ഒരുങ്ങി പ്രവാസികൾ; ദുബായിൽ വാടക വീടുകൾക്കായി നെട്ടോട്ടം, കാരണമിത്…

dubai rental market trends; ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് വാടക വീടുകൾക്കായുള്ള തിരച്ചിലിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. പ്രമുഖ പ്രോപ്പർട്ടി പോർട്ടലായ ബയൂട്ട് പുറത്തുവിട്ട ഏറ്റവും…

Dubai Fake Visa Scam; ജാഗ്രത! വ്യാജ ഫ്രീലാൻസ് വിസയുമായി നടന്ന ‘താരത്തെ’ പൊക്കി ദുബായ് പോലീസ്

Dubai Fake Visa Scam; വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വിദേശ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടിൽ കല, വിനോദ മേഖലകളിൽ…

Dubai Tourism Reopening; സുരക്ഷ ഉറപ്പ്, വിനോദസഞ്ചാരത്തിന് തടസ്സമില്ല; സന്ദർശകരെ സ്വാഗതം ചെയ്ത് ദുബായ്

Dubai Tourism Reopening; പ്രാദേശികമായ മാറ്റങ്ങൾക്കിടയിലും ദുബായ് നഗരം സന്ദർശകർക്കായി പൂർണ്ണമായും തുറന്നിരിക്കുകയാണെന്ന് ദുബായ് ടൂറിസം വിഭാഗം അറിയിച്ചു. നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയെല്ലാം…

ഗൾഫ്–കേരള വിമാനയാത്ര താളംതെറ്റി; സർവീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് തലവേദനയായി വിമാനം വൈകൽ!

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം രൂക്ഷമായതോടെ യുഎഇയിലെ വിമാന സർവീസുകൾ വീണ്ടും താളംതെറ്റി. അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ വൈകിയതോടൊപ്പം ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്…

സ്റ്റേഷൻ തുറക്കാൻ ദിവസങ്ങൾ മാത്രം; എത്തിഹാദ് റെയിലിന്റെ ‘അയൽവാസികളാകാൻ’ ദുബായ് നിവാസികൾ ആവേശത്തിൽ

യുഎഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എത്തിഹാദ് റെയിൽവേ സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്റ്റേഷന്റെ സമീപപ്രദേശങ്ങളായ അൽ ഫുർജാനും ജുമൈറ ഗോൾഫ്…

പനിയുമായി ക്ലാസിലേക്കില്ല! രോഗലക്ഷണങ്ങളുള്ള കുട്ടികൾ വീട്ടിൽ തന്നെ; യുഎഇ സ്കൂളുകളുടെ കർശന നിർദേശം

പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിൽ രോഗങ്ങൾ പടരുന്നത് തടയാൻ രക്ഷിതാക്കൾക്ക് കർശന നിർദേശങ്ങളുമായി യുഎഇയിലെ സ്കൂളുകൾ. പനി, ചുമ, ഛർദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും പൂർണമായി…

യുഎഇ സ്കൂളുകളിൽ മൊബൈൽ ഫോൺ നിയന്ത്രണം കർശനം; ആവർത്തിച്ചാൽ മുട്ടൻപണി

പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾ അനുമതിയില്ലാതെ മൊബൈൽ ഫോൺ കൈവശം വെക്കുന്നതിനെതിരെയുള്ള നടപടികൾ കർശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ വളപ്പിൽ നിയമവിരുദ്ധമായി ഫോൺ ഉപയോഗിക്കുന്നതോ കൈവശം സൂക്ഷിക്കുന്നതോ…

ചെന്നൈയിൽ ക്ലിക്ക്, അബുദാബിയിൽ ഭാഗ്യം! ഇന്ത്യയിലിരുന്ന് വാങ്ങിയ ‘ബിഗ് ടിക്കറ്റിന്’ അടിച്ചു ജാക്ക്പോട്ട്, രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് വിജയികൾ

യുഎഇയിലെ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർക്ക് സമ്മാനം. ആകെ ഒരു ലക്ഷം ദിർഹം സമ്മാനത്തുകയാണ് നാല് വിജയികൾ പങ്കിട്ടത്. ഓരോരുത്തർക്കും…

സോഷ്യൽ മീഡിയയിലെ ആരോഗ്യ പരസ്യങ്ങൾക്ക് കടിഞ്ഞാണിട്ട് ദുബായ്; ഡോക്ടർമാർക്കും ഇൻഫ്ലുവൻസർമാർക്കും കർശന നിയമങ്ങൾ

സോഷ്യൽ മീഡിയ വഴി രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും അതിശയോക്തി നിറഞ്ഞ ചികിത്സാ വാഗ്ദാനങ്ങൾക്കും കടിഞ്ഞാണിട്ട് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). ഡോക്ടർമാർ, ക്ലിനിക്കുകൾ, ആശുപത്രികൾ, ആരോഗ്യ മേഖലയെ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ…

ലഹരിയിൽ വീണ അച്ഛൻ; ഭയന്ന് വിറച്ച കുടുംബം! ഒടുവിൽ യുഎഇയിൽ അച്ഛനെ അഴിക്കുള്ളിലാക്കി മകൾ, ചോദ്യംചെയ്യലിൽ ഞെട്ടി ഉദ്യോഗസ്ഥർ

ലഹരിമരുന്നിന് അടിമപ്പെടുന്നത് വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, കുടുംബത്തിന്റെ സമാധാനവും സുരക്ഷിതത്വവും തകർക്കുന്നുവെന്ന് ഷാർജ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലഹരിയുടെ പിടിയിലായ കുടുംബാംഗങ്ങളുടെ അക്രമം കാരണം സ്വന്തം വീടുകളിൽ പോലും ഭയത്തോടെ…

UAE Flight Disruptions; പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; യുഎഇ വിമാന സർവീസുകളിൽ നിയന്ത്രണം, കേരളത്തിലേതടക്കം നിരവധി വിമാനങ്ങൾ വൈകും

UAE Flight Disruptions; ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ…

UAE Housing Market; യുഎഇയിൽ ഭവന വിപണി കുതിക്കുന്നു; ദുബായിൽ മാത്രം വരുന്നത് 56,600 പുതിയ വീടുകൾ

UAE Housing Market; യുഎഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ മുന്നേറ്റം തുടരുന്നു. 2026 വർഷാവസാനത്തോടെ യുഎഇ വിപണിയിലേക്ക് പതിനായിരക്കണക്കിന് പുതിയ വീടുകളാണ് എത്തുന്നത്. ഇതിൽ ദുബായിൽ മാത്രം 56,600 പുതിയ…

UAE YELLOW ALERT; യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

UAE YELLOW ALERT; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ചുവപ്പ്, മഞ്ഞ ജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ബുധനാഴ്ച രാവിലെ പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ…

Sharjah-Dubai Traffic: ഷാർജ-ദുബായ് യാത്രക്കാർക്ക് ആശ്വാസം; ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ തുരങ്കം വരുന്നു

Sharjah-Dubai Traffic: ഷാർജയ്ക്കും ദുബായിക്കുമിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസവാർത്തയുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ താവൂൻ റൗണ്ട് എബൗട്ടിലെ കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഭൂഗർഭ…

Investment Capital; ബിസിനസ്സിലെ ലാഭവിഹിതം മുതലിന് പകരമാകില്ല; പ്രവാസിക്ക് 3 കോടിയോളം രൂപ മടക്കി നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു

Investment Capital; ബിസിനസ് പങ്കാളിയിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച 1,350,000 (1.35 ദശലക്ഷം) ദിർഹം ഉടൻ തിരികെ നൽകാൻ അറബ് വംശജനോട് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ലാഭവിഹിതമായി ഇതിനകം 1.1…

യുഎഇയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്നവരുടെ പട്ടികയിൽ ഒന്നാമതെത്തി ഈ എമിറേറ്റ്സ്

യുഎഇയിൽ ഏറ്റവും സുരക്ഷിതമായി വാഹനമോടിക്കുന്നവരുടെ പട്ടികയിൽ ഷാർജ ഒന്നാം സ്ഥാനത്ത്. 100ൽ 84.4 പോയിന്റ് നേടിയാണ് ഷാർജ മികച്ച നേട്ടം സ്വന്തമാക്കിയത്. 82.2 പോയിന്റുമായി അബുദാബി രണ്ടാം സ്ഥാനത്തും 80.3 പോയിന്റുമായി…

വിമാനം വൈകിയാൽ കാത്തിരിപ്പ് മാത്രം പോരാ, നഷ്ടപരിഹാരവും കിട്ടും! ഈ ഗൾഫ് രാജ്യത്ത് യാത്രക്കാരുടെ അവകാശങ്ങൾക്ക് ഇനി പുതിയ നിയമം

വിമാനക്കമ്പനികളുടെ വീഴ്ചകൾ മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉറപ്പാക്കാൻ ഒമാനിൽ വിമാനയാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കി പുതിയ നിയമങ്ങൾ നടപ്പാക്കി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ ചട്ടപ്രകാരം വിമാനം വൈകുന്നതും റദ്ദാക്കുന്നതും…

ദുബായിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഗോൾഡൻ ചാൻസ്! ഒറ്റയടിക്ക് വില താഴേക്ക്

രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെ ദുബായ് വിപണിയിലും വിലയിൽ കുറവ് രേഖപ്പെടുത്തി. അമേരിക്കയിൽ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയും പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങളും സ്വർണവിപണിയെ സ്വാധീനിച്ചതോടെയാണ് വില താഴ്ന്നത്. ദുബായ് വിപണിയിൽ 24…

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഈ മേഖലകളിൽ ജാഗ്രതാ നിർദേശം

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതൽ പ്രവൃത്തി ആഴ്ചയുടെ അവസാനം വരെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും…

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശം; വിസ സേവനങ്ങളുടെ പേരിൽ തട്ടിപ്പ് വ്യാപകം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വിസ സേവനങ്ങൾ, രേഖകൾ ക്രമവത്കരിക്കൽ, എമർജൻസി സർട്ടിഫിക്കറ്റ്, എക്‌സിറ്റ് പെർമിറ്റ്, എമിറേറ്റ്‌സ് ഐഡി, ജോലി എന്നിവ വാഗ്ദാനം ചെയ്ത് അനധികൃത…

നോൽ കാർഡ് കൈയിലുണ്ടോ? എങ്കിൽ യാത്രകൾ ഇനി ലാഭകരം; 140 രാജ്യങ്ങളിലെ വാഹന വാടകയിൽ ഇളവ്

ദുബൈയിൽ കാർ വാടകയ്ക്ക് എടുക്കുന്നവർക്ക് പ്രത്യേക ഇളവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യൂറോപ്കാറുമായി സഹകരിച്ചാണ് കാർ വാടക സേവനങ്ങൾക്ക് ആകർഷകമായ കിഴിവ് പ്രഖ്യാപിച്ചത്. ആർടിഎയുടെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന…

യുഎഇയിൽ കാണാതായ സഹോദരിമാരെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ ദിവസങ്ങളായി കാണാതായിരുന്ന കസാഖ്സ്ഥാൻ സ്വദേശികളായ രണ്ട് സഹോദരിമാരെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 20-ഉം 22-ഉം വയസ്സുള്ള യുവതികളെയാണ് ഷാർജ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ്…

UAE School Reopening Traffic; ട്രാഫിക് ഫ്രീ! യുഎഇയിൽ സ്കൂൾ തുറന്ന ആദ്യദിനം റോഡുകളിൽ ആശ്വാസം; രക്ഷിതാക്കൾക്ക് ഇളവുകളുമായി സർക്കാർ

UAE School Reopening Traffic; രണ്ടുമാസത്തെ വേനലവധിക്ക് ശേഷം യുഎഇയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച തുറന്നു. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായി ഏർപ്പെടുത്തിയ വ്യത്യസ്ത സമയക്രമീകരണങ്ങളും പുതിയ പാതകളും കാരണം ആദ്യദിനത്തിൽ ഗതാഗതക്കുരുക്ക് ഗണ്യമായി…

UAE Indian Consulate Scam Warning; വിരലടയാളവും മുഖവും സ്കാൻ ചെയ്ത് വൻ തട്ടിപ്പ്; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റിന്റെ ജാഗ്രതാ നിർദ്ദേശം

UAE Indian Consulate Scam Warning ; യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യമിട്ട് ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് നടക്കുന്ന വൻ തട്ടിപ്പുകൾക്കെതിരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജാഗ്രതാ നിർദ്ദേശം നൽകി. വിസ നിയമവിധേയമാക്കാനും…

UAE National Security; യുഎഇയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഡ്രോൺ ആക്രമണത്തിൽ ഇറാന് കടുത്ത മുന്നറിയിപ്പ്

UAE National Security; യുഎഇയുടെ സമുദ്രപരിധിയിൽ പ്രവേശിച്ച ഇറാന്റെ ഡ്രോൺ ആക്രമണത്തെ തടഞ്ഞതായും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള നഗ്നമായ…

UAE Salary Spending Tips; ശമ്പളം വന്നാലുടൻ കൈവിട്ട് ചെലവാക്കുന്നവരാണോ നിങ്ങൾ? യുഎഇയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

UAE Salary Spending Tips; യുഎഇയിൽ ശമ്പളം അക്കൗണ്ടിലെത്തുന്ന ആദ്യ ദിനങ്ങളിൽ തോന്നുന ‘സമൃദ്ധി’ എന്ന തോന്നൽ പലപ്പോഴും വലിയ സാമ്പത്തിക കെണികളിലേക്കാണ് പ്രവാസികളെ നയിക്കുന്നത്. പെട്ടെന്നുള്ള ആവേശത്തിൽ നടത്തുന്ന ഷോപ്പിംഗും…

UAE Egg Safety; ആ മുട്ടകൾ യുഎഇയിൽ എത്തിയോ? റിപ്പോർട്ട് പുറത്തുവിട്ട് മന്ത്രാലയം

UAE Egg Safety; അമേരിക്കയിൽ സൽമൊണെല്ല ബാധയുടെ പശ്ചാത്തലത്തിൽ വിപണിയിൽ നിന്ന് പിൻവലിച്ച മുട്ടകൾ യുഎഇയിൽ വിൽക്കുന്നില്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയിലെ വിപണികളിൽ ഈ ഉൽപ്പന്നങ്ങൾ ലഭ്യമല്ലെന്നും…

യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം; സമുദ്രാതിർത്തിയിൽ ശക്തമായ പ്രതിരോധം

യുഎഇയെ ലക്ഷ്യമിട്ട് എത്തിയ ഇറാൻ ഡ്രോൺ സമുദ്രാതിർത്തിയിൽ വെച്ച് തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ സായുധ സേന…

യുഎഇയിൽ സെപ്റ്റംബർ ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ 2026 സെപ്റ്റംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബറിൽ സൂപ്പർ…

വീട് പൂട്ടി യാത്ര പോകും മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക! യുഎഇ പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ

അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീട് പൂട്ടി യാത്ര പോകുന്ന താമസക്കാർക്കായി സുരക്ഷാ നിർദേശങ്ങളുമായി അജ്മാൻ പൊലീസ്. വീട്ടുടമകൾ ദീർഘദൂര യാത്രയ്ക്ക് പോകുന്ന സാഹചര്യത്തിൽ മോഷണവും മറ്റ് സുരക്ഷാ പ്രശ്നങ്ങളും ഒഴിവാക്കാൻ ആവശ്യമായ…

‘ബാക്ക് ടു സ്കൂൾ’; സ്ക്രീൻ പഠനത്തിന് നിയന്ത്രണം, ഹോംവർക്കില്ല;  പുതിയ അധ്യയനവർഷത്തിന് യുഎഇയിൽ നാളെ തുടക്കം

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ നാളെ വീണ്ടും സജീവമാകും. 2026–27 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ 1,180ലേറെ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. ഏപ്രിലിൽ അധ്യയനവർഷം…

മൊബൈൽ ഉപയോഗിക്കരുത്, പുകവലിക്കരുത്; യുഎഇയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് 13 കർശന നിർദേശങ്ങൾ

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി അബുദാബിയിൽ സ്കൂൾ ഗതാഗത സംവിധാനങ്ങൾ സജ്ജമായി. 2.79 ലക്ഷം വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ 10,000 സ്കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനുള്ള എല്ലാ…

Malayali expat death; മകന്റെ ജോലി കണ്ട് കൊതിതീരും മുൻപേ മടക്കം; പ്രവാസ ലോകത്തെ വിങ്ങലായി ബഷീർ

Malayali expat death; കാൽനൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ കാസർകോട് സ്വദേശിക്ക് അജ്മാനിൽ ദാരുണാന്ത്യം. ഉദുമ പടിഞ്ഞാർ സ്വദേശി ബഷീർ (50) ആണ് താമസസ്ഥലത്ത് പാചകവാതക…

Dubai RTA new highway; 30 മിനിറ്റ് യാത്ര ഇനി വെറും 10 മിനിറ്റിൽ! ദുബായിൽ വൻ ഹൈവേ വരുന്നു

Dubai RTA new highway; ദുബായിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി 116 കോടിയിലധികം ദിർഹം (Dh1.161 billion) ചെലവിൽ പുതിയ വൻകിട റോഡ് പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ്…

UAE Flight Alert; വിമാനയാത്രക്കാർ ശ്രദ്ധിക്കുക! യുഎഇയിൽ ചില സർവീസുകൾ റദ്ദാക്കി; യാത്ര തിരിക്കും മുൻപ് സമയം പരിശോധിക്കണം

UAE Flight Alert; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ വലിയതോതിൽ സാധാരണ നിലയിലായെങ്കിലും, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചില പാതകളിൽ ഇന്നും നിയന്ത്രണങ്ങൾ തുടരുന്നു. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ,…

Humidity in UAE; ചൂടിൽ വെന്തുരുകി യുഎഇ, ജാഗ്രത പാലിക്കാൻ നിർദ്ദേശം

Humidity in UAE;യുഎഇയിൽ ഞായറാഴ്ച (ഓഗസ്റ്റ് 30) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂട് തുടരുമെന്നും ചിലയിടങ്ങളിൽ താപനില…

Etihad Rail Expansion; ഇത്തിഹാദ് റെയിലിൽ ടിക്കറ്റ് കിട്ടാനില്ലാത്ത തിരക്ക്! ഇനി സർവ്വീസ് ദുബായിലേക്കും

Etihad Rail Expansion; വേനലവധി കഴിഞ്ഞ് യുഎഇയിലെ താമസക്കാർ തിരിച്ചെത്തിയതോടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾക്ക് വൻ ഡിമാൻഡ്. റോഡ് മാർഗമുള്ള യാത്രയേക്കാൾ സുഖകരവും വേഗതയേറിയതുമായ ട്രെയിൻ യാത്രയെ ജനങ്ങൾ ഏറ്റെടുത്തു.…

ആദ്യം പേടി, പിന്നാലെ ഓണാശംസയും സ്നേഹമുത്തവും; ദുബായ് പൊലീസിന്റെ കരുതലിൽ വൈറലായി മലയാളി കുരുന്ന്

ഓണാഘോഷത്തിനിടെ മൂന്ന് വയസ്സുകാരിയായ മലയാളി കുരുന്നിന് ദുബായ് പൊലീസിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സ്നേഹസമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊലീസിനെ കണ്ടപ്പോൾ ആദ്യം അൽപം പേടിച്ച് മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച്…

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് സ്വദേശിയായ ബഷീർ (50) ആണ് മരിച്ചത്. പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകനാണ്. ഭക്ഷണം പാചകം ചെയ്ത്…

UAE School Reopening; യുഎഇയിൽ സ്കൂൾ തുറക്കുന്നു; ഈ എമിറേറ്റിൽ ഗതാഗതക്കുരുക്കിന് സാധ്യത, രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

UAE School Reopening; വേനലവധിക്ക് ശേഷം ഓഗസ്റ്റ് 31 തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ ഫുജൈറയിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതായി രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്. എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ റോഡ്, അടിസ്ഥാന സൗകര്യ…

US-Iran war; യുഎസ്-ഇറാൻ പോരാട്ടം: നിയന്ത്രണങ്ങളിൽ ഇളവ്; നയതന്ത്ര ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നു, പ്രവാസികൾ അറിയേണ്ടതെല്ലാം

US-Iran war; അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, ഗൾഫ് മേഖലയിലെ യുഎസ് എംബസികളിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥർ തിരിച്ചു വന്നു തുടങ്ങി. യുദ്ധം ആരംഭിച്ച ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ…

Abu Dhabi rent scam; സൂക്ഷിക്കുക! അബുദാബിയിൽ വൻ വാടക തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ട വാടകക്കാരന് കോടതിയിലൂടെ നീതി

Abu Dhabi rent scam; വ്യാജ ബാങ്ക് അക്കൗണ്ടിലേക്ക് വാടക പണം അയക്കാൻ പ്രേരിപ്പിച്ച് താമസക്കാരനിൽ നിന്ന് 42,500 ദിർഹം (ഏകദേശം 10 ലക്ഷത്തോളം രൂപ) തട്ടിയെടുത്ത പ്രതി പണം തിരികെ…

Onam clothing trends UAE; യുഎഇയിൽ തിരക്കൊഴിയാതെ തയ്യൽക്കടകളും ബോട്ടിക്കുകളും; പ്രവാസി മലയാളിക്ക് ഇത് ആഘോഷങ്ങളുടെ നീണ്ട സീസൺ

Onam clothing trends UAE; യുഎഇയിലെ മലയാളികൾക്കിടയിൽ ഔദ്യോഗികമായ ഓണാഘോഷങ്ങൾ കഴിഞ്ഞെങ്കിലും, കേരളീയ വസ്ത്രങ്ങൾ തുന്നിക്കാനും വാങ്ങാനുമുള്ള തിരക്ക് ഇപ്പോഴും തുടരുകയാണ്. പലർക്കും ഓണം എന്നത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല,…

Sharjah-Dubai travel; ഷാർജ-ദുബായ് യാത്ര ഇനി വേഗത്തിലാകും; എമിറേറ്റ്സ് റോഡിൽ രണ്ട് പുതിയ ലെയിനുകൾ കൂടി തുറക്കുന്നു

Sharjah-Dubai travel; ഷാർജയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി എമിറേറ്റ്സ് റോഡിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. റോഡിലെ തിരക്കേറിയ ഭാഗത്ത് പുതുതായി നിർമ്മിച്ച രണ്ട് ലെയിനുകൾ ഓഗസ്റ്റ് 30 ഞായറാഴ്ച…

ആകാശത്ത് നിന്ന് ഇനി അതിവേഗ ഇന്റർനെറ്റ്! യുഎഇയിൽ സ്റ്റാർലിങ്ക് എത്തുന്നു! 

ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഉടൻ യുഎഇയിലും ലഭ്യമാകും. രാജ്യത്ത് സേവനം നൽകുന്നതിനായി പത്ത് വർഷത്തെ ലൈസൻസാണ് സ്റ്റാർലിങ്കിന് ലഭിച്ചത്. യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA)…

ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് കർമ്മം കൊണ്ട് അമ്മ; ദുബായിലെ വന്ധ്യതാ ചികിത്സാ രംഗത്തെ ഇതിഹാസം മലയാളി ഡോ. മേരി ജോൺ അന്തരിച്ചു

ദുബായിലെ വന്ധ്യതാ ചികിത്സാ രംഗത്ത് നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുകയും ആയിരക്കണക്കിന് ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള പ്രതീക്ഷ നൽകുകയും ചെയ്ത പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. മേരി ജോൺ അന്തരിച്ചു. പ്രസവിക്കാതെ തന്നെ മൂവായിരത്തിലധികം കുഞ്ഞുങ്ങൾക്ക്…

ടിക്കറ്റ് വില കുത്തനെ താഴേക്ക്! ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഇതിലും നല്ല ‘ലക്കി ടൈം’ വേറെയില്ല!

വേനലവധി കഴിഞ്ഞ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ഓഗസ്റ്റ് അവസാന വാരത്തിലെ ഉയർന്ന നിരക്കുകളെ അപേക്ഷിച്ച് സെപ്റ്റംബർ പകുതിയോടെ വിമാന ടിക്കറ്റ് നിരക്കിൽ 64 ശതമാനം വരെ…

ലാപ്ടോപ്പ് പുറത്തെടുക്കണ്ട, ലിക്വിഡ് മാറ്റിവെക്കണ്ട! ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഇനി സൂപ്പർ ഫാസ്റ്റ്!

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ ഇനി യാത്രക്കാർക്ക് കൂടുതൽ എളുപ്പവും വേഗത്തിലുമാകും. ഹാൻഡ് ബാഗേജിൽ നിന്ന് ലാപ്ടോപ്പുകളും ദ്രാവകങ്ങളും പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന അത്യാധുനിക സുരക്ഷാ സ്കാനറുകൾ…

UAE Weather Forecast; യുഎഇയിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ്

UAE Weather Forecast; യുഎഇയിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും, ഉച്ചകഴിഞ്ഞ് കിഴക്കൻ…

Dubai 5 Year Multiple Entry Visa; അഞ്ച് വർഷത്തേക്ക് എത്ര തവണ വേണമെങ്കിലും ദുബായിൽ പോവാം; ദുബായ് മൾട്ടിപ്പിൾ എൻട്രി വിസയെക്കുറിച്ച് നിങ്ങൾക്കറിയാമോ?

Dubai 5 Year Multiple Entry Visa; ദുബായിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസകരമായ വാർത്തയുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ). അഞ്ച് വർഷത്തെ…

UAE Back to School Flexible Hours; സ്കൂൾ പ്രവേശനം: ജോലിക്കാരായ മാതാപിതാക്കൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ

UAE Back to School Flexible Hours; യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഘട്ടത്തിൽ മക്കളെ സ്കൂളിൽ കൊണ്ടുവിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി ജോലി സമയത്തിൽ ഇളവ്…

Iran UAE Strategic Relations; യുഎഇയെ ലക്ഷ്യമിട്ട ഇറാന്റെ നീക്കം പാളി; ശക്തമായ പ്രതിരോധവും വികസന മാതൃകയുമായി രാജ്യം മുന്നോട്ട്

Iran UAE Strategic Relations; യുഎഇയെ ലക്ഷ്യമിടാനുള്ള ഇറാന്റെ നീക്കം പരാജയപ്പെട്ടുവെന്നും രാജ്യത്തിന്റെ സൈനിക കരുത്തും കൃത്യമായ പ്രതിരോധ സംവിധാനങ്ങളും ഇതിൽ നിർണ്ണായകമായെന്നും മിഡിൽ ഈസ്റ്റ് കാര്യ ഗവേഷക ഫാത്മ അൽസയൂദി…

UAE Unlicensed Higher Education; യുഎഇയിൽ അംഗീകാരമില്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ

UAE Unlicensed Higher Education; യുഎഇയിൽ ലൈസൻസില്ലാത്തതോ അംഗീകാരമില്ലാത്തതോ ആയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം ദിർഹം പിഴയും സ്ഥാപനം ഉടൻ അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള കർശന നടപടികൾ വരുന്നു. ഉന്നതവിദ്യാഭ്യാസ…

ബിരിയാണി മണം മാറ്റാൻ വിമാനത്തിന്റെ വിൻഡോ തുറക്കണോ? വിമാനത്തിനുള്ളിൽ വീട്ടുഭക്ഷണം പങ്കിടുമ്പോൾ പാലിക്കേണ്ട മര്യാദകൾ; ചർച്ചയായി വിമാനത്തിലെ ആകാശ വിരുന്ന്…

വിമാനയാത്രയ്ക്കിടെ വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതും സഹയാത്രികരുമായി പങ്കിടുന്നതും പുതിയ കാര്യമല്ല. എന്നാൽ അടുത്തിടെ ഇൻഡിഗോ വിമാനത്തിൽ ഒരു കുടുംബം നടത്തിയ ‘ആകാശ വിരുന്ന്’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.…

യുഎഇയിൽ കാർ ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കാം; പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ

യുഎഇയിൽ വാഹനം ഓടിക്കുന്നവർക്ക് കാർ ഇൻഷുറൻസ് നിയമപരമായി നിർബന്ധമാണ്. സാധുവായ ഇൻഷുറൻസ് പോളിസിയില്ലാതെ വാഹനം രജിസ്റ്റർ ചെയ്യാനോ രജിസ്ട്രേഷൻ പുതുക്കാനോ സാധിക്കില്ല. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും നിയമനടപടികൾക്കും ഇടയാക്കും.…

പനി ബാധിച്ചു, പിന്നാലെ ഹൃദയാഘാതവും; പ്രവാസി മലയാളി യുവാവ് ദുബായില്‍ മരിച്ചു

ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലം കൂടൽ സ്വദേശിയായ കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ അസ്ലമിന് പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.…

നബിദിന അവധിയിലും സേവനം നോൺസ്റ്റോപ്പ്! ദുബായ് ജിഡിആർഎഫ്എ കേന്ദ്രങ്ങളുടെ പുതിയ പ്രവൃത്തി സമയം അറിയാം

നബിദിന അവധിയോടനുബന്ധിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെയും വിവിധ സേവന കേന്ദ്രങ്ങളുടെയും പ്രത്യേക പ്രവർത്തന സമയം പ്രഖ്യാപിച്ചു. അവധി ദിനമായ…

കണ്ടുകൊതി തീരുംമുമ്പേ വിട; ഷാർജയിൽ കുഞ്ഞുസഫയ്ക്ക് കണ്ണീരോടെ യാത്രാമൊഴി നൽകി പ്രവാസിമലയാളികൾ, നെഞ്ചുപൊട്ടും കാഴ്ച

ഷാർജയിൽ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽ നിന്ന് വീണ് മരിച്ച ഏഴ് വയസ്സുകാരി സഫ മുബാറക്കിന് കണ്ണീരോടെ യാത്രാമൊഴി നൽകി പ്രവാസി സമൂഹം. കുഞ്ഞുസഫയെ അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിന് പ്രവാസികളും ബന്ധുക്കളും…

Abu Dhabi Record Divorce Settlement; അബുദാബിയിൽ റെക്കോർഡ് വിവാഹമോചന കരാർ; യുവതിക്ക് ലഭിക്കുക 225 കോടി രൂപയുടെ ആസ്തികൾ!

Abu Dhabi Record Divorce Settlement; അബുദാബിയിലെ സിവിൽ ഫാമിലി കോടതിയിൽ നടന്ന വിവാഹമോചന കേസിൽ പ്രവാസി യുവതിക്ക് 100 ദശലക്ഷം ദിർഹം (ഏകദേശം 225 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള…

Abu Dhabi Ban Heavy Vehicles; അബുദാബിയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; ഈ സമയങ്ങളിൽ പ്രവേശനം അനുവദിക്കില്ല

Abu Dhabi Ban Heavy Vehicles;നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി അബുദാബി ഐലൻഡിലേക്ക് വലിയ വാഹനങ്ങൾക്കും തൊഴിലാളി ബസ്സുകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 4…

 Abu Dhabi Malayali Accident; മരണത്തിലും തകരാത്ത സൗഹൃദം; അബുദാബിയിലെ വാഹനാപകടത്തിൽ രണ്ട് മലയാളി പ്രവാസികൾക്ക് ദാരുണാന്ത്യം

 Abu Dhabi Malayali Accident; ജീവിതയാത്രയിലെന്നപോലെ മരണത്തിലേക്കും കൈകോർത്തു പിടിച്ച് രണ്ട് മലയാളി സുഹൃത്തുക്കൾ പ്രവാസ മണ്ണിൽ വിടപറഞ്ഞു. അബുദാബി-ദുബായ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ…

Sharjah Residential Parking Permits; ഷാർജയിലെ മൂന്ന് മേഖലകളിൽ താമസക്കാർക്കായി പ്രത്യേക പാർക്കിംഗ് പെർമിറ്റ്

Sharjah Residential Parking Permits; നഗരത്തിലെ താമസമേഖലകളിൽ പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പുതിയ പാർക്കിംഗ് പെർമിറ്റ് സംവിധാനവുമായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി. അൽ ഫിഷ്ത്, ഷർഖാൻ, അൽ റിഫാ…

Abu Dhabi Free Parking; അബുദാബിയിൽ നാളെ പാർക്കിംഗും ടോളും സൗജന്യം; വാഹനയാത്രക്കാർക്ക് ഇളവ് കാരണമിത്…

Abu Dhabi Free Parking; നബിദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 വെള്ളിയാഴ്ച അബുദാബിയിൽ പൊതു പാർക്കിംഗും ‘ഡർബ്’ (Darb) ടോൾ ഗേറ്റുകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ ടോൾ…

സെപ്റ്റംബറിൽ യുഎഇയിൽ ഇന്ധനവില കുറയുമോ? വാഹന ഉടമകൾക്ക് പ്രതീക്ഷ

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്ന സാഹചര്യത്തിൽ സെപ്റ്റംബറിൽ യുഎഇയിലെ ഇന്ധനവിലയിൽ കുറവുണ്ടാകാനോ നിലവിലെ നിരക്കിൽ വലിയ മാറ്റമില്ലാതിരിക്കാനോ സാധ്യത. മാസാവസാനം വരെയും എണ്ണവിലയിലെ താഴ്ന്ന പ്രവണത തുടരുകയാണെങ്കിൽ…

സൗജന്യ ഭക്ഷണമല്ല, ആരോഗ്യവും അവധിയും വേണം; ഗൾഫ് ജീവനക്കാരുടെ മുൻഗണനകൾ മാറുന്നു

യുഎഇയിലും ഗൾഫ് മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർ സൗജന്യ ഭക്ഷണം, വിനോദ സൗകര്യങ്ങൾ തുടങ്ങിയ ആകർഷകമായ ഓഫീസ് പെർക്കുകളേക്കാൾ ആരോഗ്യ ആനുകൂല്യങ്ങൾ, ക്ഷേമം, ഫ്ലെക്സിബിൾ ജോലി സംവിധാനം, ശമ്പളത്തോടെയുള്ള അവധി എന്നിവയ്ക്കാണ്…

Dubai Sharjah Traffic News; ദുബായ്-ഷാർജ യാത്രക്കാർ ശ്രദ്ധിക്കുക: അൽ ഇത്തിഹാദ് റോഡിലടക്കം വൻ ഗതാഗതക്കുരുക്ക്

Dubai Sharjah Traffic News; ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഗൂഗിൾ മാപ്‌സിലെ തത്സമയ വിവരങ്ങൾ പ്രകാരം അൽ ഇത്തിഹാദ് റോഡിലും (E11) ഷെയ്ഖ്…

Dubai Duty Free Winners; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരുടെ ഭാഗ്യവേട്ട; മലയാളിയടക്കം രണ്ട് പേർക്ക് 8 കോടി രൂപ വീതം സമ്മാനം

Dubai Duty Free Winners; ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു മില്യൺ ഡോളർ (ഏകദേശം 8.4 കോടി രൂപ) വീതം സമ്മാനം ലഭിച്ചു. ദുബായിൽ…

Abu Dhabi Child Custody Fine; അച്ഛൻ നാട്ടിലുള്ളപ്പോൾ കുഞ്ഞിനെ ജോലിക്കാരിയെ ഏൽപിച്ച് വിദേശത്തേക്ക് പറന്നു; അമ്മക്ക് വൻ തുക പിഴ വിധിച്ച് അബുദാബി കോടതി

Abu Dhabi Child Custody Fine; കുഞ്ഞിനെ നോക്കാൻ പിതാവ് തയ്യാറായി നാട്ടിലുള്ളപ്പോൾ അത് അവഗണിച്ച് എട്ടു ദിവസത്തോളം കുട്ടിയെ പരിചാരകയുടെ പക്കൽ നിർത്തി വിദേശയാത്ര നടത്തിയ മാതാവിന് അബുദാബി സിവിൽ…

Abu Dhabi Impoundment Service; വാഹനം പിടിച്ചെടുത്തോ? പേടിക്കേണ്ട; സ്മാർട്ട് സേവനവുമായി അബുദാബി പോലീസ്

Abu Dhabi Impoundment Service; ട്രാഫിക് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചെടുക്കേണ്ടി വരുന്ന വാഹനങ്ങൾ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കുന്ന ‘സ്മാർട്ട് ഇംപൗണ്ട്മെന്റ്’ സേവനത്തെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു. വാഹനം പോലീസ്…

Dubai Airports no layoffs; പ്രതിസന്ധികളെ അതിജീവിച്ച് ദുബായ് വിമാനത്താവളം; ജീവനക്കാരെ കൈവിടാതെ അധികൃതർ

Dubai Airports no layoffs; ദുബായ് എയർപോർട്ട്സ് മേഖലയിലെ കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിലും ഒരു ജീവനക്കാരനെപ്പോലും ജോലിയിൽ നിന്ന് പിരിച്ചുവിടാതെ മാതൃകയാകുന്നു. മാസങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങൾ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടും,…

“ഓണപ്പൊലിമയിൽ ഭാഗ്യച്ചിരി; ബിഗ് ടിക്കറ്റിൽ മലയാളി നഴ്സുൾപ്പെടെ നാല് പ്രവാസികൾക്ക് ഭാഗ്യ സമ്മാനം!”

ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ നാല് ഇന്ത്യൻ പ്രവാസികൾക്ക് ഭാഗ്യം. മലയാളികളായ മണികണ്ഠൻ മോഹനനും തോമസ് വർഗീസിനുമൊപ്പം മുഹമ്മദ് സാഹിർ, സാജിദ് ഖാൻ എന്നിവരും സമ്മാനാർഹരായി. വിജയികളായ…

Abu Dhabi Abandoned Vehicles; അബുദാബിയിൽ വാഹനങ്ങളും ബോട്ടുകളും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്; കർശന നിർദ്ദേശവുമായി മുൻസിപ്പാലിറ്റി

Abu Dhabi Abandoned Vehicles; നഗരത്തിന്റെ ഭംഗി നിലനിർത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ ബോധവൽക്കരണ ക്യാമ്പയിനുമായി അബുദാബി സിറ്റി മുൻസിപ്പാലിറ്റി രംഗത്ത്. വാഹനങ്ങളും ബോട്ടുകളും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക്…

 Ajman Digital Service; അജ്മാനിൽ കരാറുകൾ റദ്ദാക്കാൻ ഇനി മിനിറ്റുകൾ മതി; വിപ്ലവകരമായ ഡിജിറ്റൽ സേവനവുമായി നഗരസഭ

 Ajman Digital Service; ഉപഭോക്താക്കൾക്ക് ആശ്വാസമായി എല്ലാത്തരം കരാറുകളും ലളിതമായി റദ്ദാക്കാൻ സാധിക്കുന്ന ഏകീകൃത ഡിജിറ്റൽ സംവിധാനം അജ്മാൻ നഗരസഭ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കി. നഗരസഭയുടെ ‘തസ്‌ദീഖ്’ സിസ്റ്റം വഴി ലഭ്യമാകുന്ന…

Sharjah traffic Diversion; ഷാർജയിൽ ഗതാഗത ക്രമീകരണം; ഒക്ടോബർ 5 വരെ വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Sharjah traffic Diversion; ഷാർജയിലെ തിരക്കേറിയ യൂണിവേഴ്സിറ്റി സിറ്റി മേഖലയിൽ ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചില പ്രധാന പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോൾ, മറ്റു ചിലയിടങ്ങളിൽ…

Dubai Police Warning ; വ്യാജ വിസ പരസ്യങ്ങളിൽ കുടുങ്ങരുത്; താമസക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്

Dubai Police Warning;  സോഷ്യൽ മീഡിയയിലൂടെയും മറ്റും വ്യാജ വിസ പരസ്യങ്ങൾ നൽകി താമസക്കാരെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്. ദുബായ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള…

Kerala man died in UAE; ജോലിസ്ഥലത്തേക്കുള്ള യാത്ര മരണത്തിലേക്കായി; യുഎഇയിൽ മിനിബസ് അപകടത്തിൽ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു

Kerala man died in UAE; ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ ഉണ്ടായ മിനിബസ് അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ജെയ്‌സൺ (35) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു…

സെപ്തംബറിൽ യുഎഇ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമോ? വിലയിരുത്തൽ ഇങ്ങനെ…

യുഎഇയിലെ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതിനാൽ രാജ്യത്തെ റീട്ടെയിൽ ഇന്ധനവിലയിൽ നേരിയ വർധന…

യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരനും, സുഹൃത്തിനും ഗുരുതര പരുക്ക്

അബുദാബിയിൽ പെർസീഡ്സ് മീറ്റിയർ ഷവർ കാണാനായി പോയി മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ 17കാരിയായ പ്രവാസി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നബാനിപ്പ സിൻഹയാണ് മരിച്ചത്. അപകടത്തിൽ പെൺകുട്ടിയുടെ സഹോദരനും കാർ ഓടിച്ചിരുന്ന കുടുംബസുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.…

ഗൾഫ് വിമാനസര്‍വീസുകള്‍ പഴയ സാഹചര്യത്തിലേയ്ക്ക്; യാത്രകള്‍ വീണ്ടും സജീവമാകുന്നു, ബുക്കിംഗുകൾ വീണ്ടും കുതിക്കുന്നു

വിമാന സർവീസുകളും യാത്രാ സാഹചര്യങ്ങളും ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രകളും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി ട്രാവൽ മേഖലയിലെ വിദഗ്ധർ. അന്താരാഷ്ട്ര യാത്രക്കാർ ഇപ്പോഴും മേഖലയിൽ യാത്ര…

യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം 

ഷഹാമയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് ബേക്കൽ മൗവ്വലിൽ താമസിക്കുന്ന കുമ്പള സ്വദേശി മുഹമ്മദ് അഷ്റഫ് (54) എന്നിവരാണ്…

യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറ്റത്തിന് കടുത്ത നിയന്ത്രണം; ഇനി 14 ദിവസത്തിനകം അപേക്ഷിക്കണം

അബുദബി: യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ്, അക്കാദമിക് പ്രകടനം, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ. 2026–27 അധ്യയന…

Premature Babies Lung Disease UAE; യുഎഇയിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ശ്വാസകോശ രോഗം വർധിക്കുന്നതായി പഠനം

Premature Babies Lung Disease UAE ; യുഎഇയിൽ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ വലിയൊരു ശതമാനത്തിനും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പിടിപെടുന്നതായി പഠന റിപ്പോർട്ട്. അബുദാബിയിലെ കോർണിഷ് ഹോസ്പിറ്റലിൽ 32 ആഴ്ച…

Kasaragod Native Death; ഷാർജയിൽ നൊമ്പരമായി ഏഴ് വയസ്സുകാരി; ഫ്ലാറ്റിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു

Kasaragod Native Death; ഷാർജയിലെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ…
Exit mobile version