കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സി​ഗരറ്റ് കടത്ത്

കുവൈത്തിലെ നുവൈസീബ് ചെക്ക് പോസ്റ്റിൽ വൻ തോതിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടി കൂടി.ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 323 സിഗരറ്റ് കാർട്ടണുകളുടെ കള്ളക്കടത്താണ് നുവൈസീബ് കസ്റ്റംസ് വകുപ്പ് പിടി കൂടിയത്.നുവൈസീബ്…

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ കൂടി

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അൽ റായ് ദിന…

ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി

കുവൈത്തിൽ ഇന്റർനെറ്റ് 5 G സാങ്കേതികവിദ്യയുടെ നൂതന വേർഷൻ പുറത്തിറക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പ്രഖ്യാപിച്ചു.രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്, ഇതെന്നും…

പ്രവാസികളെ നിങ്ങളറിഞ്ഞോ? കുവൈത്തിൽ പ്രവാസികൾക്ക് ഇതുവരെ അനുവദിച്ച എക്‌സിറ്റ് പെർമിറ്റിന്റെ കണക്ക് പുറത്ത്

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ്‌ നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ഇത് വരെയായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.506734 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം

കുവൈറ്റിലെ ഫഹാഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ, സബാഹിയ ഏരിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്, റോഡ് 30ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും തുടർന്ന് സബാഹിയയിലേക്കുമുള്ള റോഡ് എന്നിവ അടച്ചിടുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.…

കുവൈറ്റിൽ 3,828 കുപ്പി വ്യാജമദ്യവുമായി പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ മഹ്ബൗള പ്രദേശത്ത് തദ്ദേശീയമായി നിർമ്മിച്ച മദ്യം പ്രചരിപ്പിച്ചതിന് ഫിന്റാസ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാർക്ക് ചെയ്തിരുന്ന നിരവധി ബസുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 3,828 കുപ്പി മദ്യം ഇയാളുടെ കൈവശം…

പ്രവാസി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ഇടത്തട്ടിൽ(32) ആണ് മരണമടഞ്ഞത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലായിരുന്നു. മൃതദേഹം നാളെ…

അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതേ.. മുന്നറിയിപ്പുമായി കുവൈത്ത് റിസർവ് ബാങ്ക്

സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ…

മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

‘‘മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം ഓർമിക്കുകയാണ് മുംബൈ സ്വദേശിനിയായ…

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ്…

കുവൈത്തിൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, ബി​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.…

ദ​ശ​ല​ക്ഷം ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു; വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​തോ​തി​ൽ ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ്ര​തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഇ​യാ​ൾ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്…

ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂഹത; വീട്ടിൽ പരിശോധന

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഷെഫാലിയുടെ…

ഒന്നര വർഷം മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോടുനിന്ന് ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹഭാഗങ്ങൾ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനാണ്(53) മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.506734 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസാണ് (18…

അമിത വണ്ണമായതിനാല്‍ കാല്‍ നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യാത്രക്കാരനെ വിമാനത്തില്‍നിന്ന് പുറത്താക്കി

അമിത വണ്ണമായതിനാല്‍ Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെ സ്വദേശിയായ വിനോദസഞ്ചാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ബാങ്കോക്കിലെ ഡോൺ മ്യുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തായ് ലയൺ എയർ വിമാനത്തിലാണ് സംഭവം.…

കുവൈറ്റിൽ ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 323 സിഗരറ്റുകൾ കണ്ടെത്തി

കുവൈറ്റിലെ നുവൈസീബ് കസ്റ്റംസ് വകുപ്പ് ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച ഏകദേശം 323 കാർട്ടൺ സിഗരറ്റുകൾ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നുവൈസീബ് അതിർത്തി ക്രോസിംഗിൽ രണ്ട് വാഹനങ്ങൾ എത്തി…

കുവൈത്തിലെ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും

ഫഹാഹീൽ പ്രദേശത്തെ പ്രധാന റോഡുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ, സബാഹിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള ഗതാഗതത്തിനായി “ഫഹാഹീൽ…

തൊഴിലാളികൾക്ക് മുൻ​ഗണന; തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നടപടികളോടെ കുവൈത്ത്

തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയം കുവൈത്ത് വീണ്ടും ആവർത്തിച്ചു. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും സമൂഹികമായ വളർച്ചയുടെയും ഭാഗമായാണ് ഈ നയം മുന്നോട്ട് വെച്ചത്.…

വാഹനാപകടം, കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. സബാഹ് അൽ-സലേം യൂണിവേഴ്സിറ്റി സിറ്റിയിലെ (ഷദാദിയ) റോഡിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സഹോദരിക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചയാളുടെ…

നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ

കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറത്തിറ ക്കിയ പ്രസ്ഥാവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.…

അമ്പമ്പോ എന്തൊരു കുതിപ്പ്!; സ​ഹ​ൽ ആ​പ് ഇ​ട​പാ​ടു​ക​ളി​ൽ വ​ൻ കു​തി​പ്പ്

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ-​സ​ർ​വി​സ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി ന​ട​ന്ന ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 1.7 ദ​ശ​ല​ക്ഷം ക​വി​ഞ്ഞ​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ…

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍, ‘കൊള്ളനിരക്ക്’; ടിക്കറ്റിന് 13 ഇരട്ടി വരെ വർധന

അവധിക്കും നാട്ടിലെത്താനാകാതെ പ്രവാസികള്‍. യുഎഇയിൽ സ്കൂൾ അടച്ചതോടെ നാട്ടിലേക്കുള്ള ഒഴുക്ക് ആരംഭിച്ചെങ്കിലും കുതിക്കുന്ന വിമാന നിരക്കില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഇന്ത്യൻ, വിദേശ…

കുവൈറ്റിൽ വൺ മില്യൺ ക്യാപ്റ്റഗൺ ഗുളികകളുമായി ഒരാൾ പിടിയിൽ

കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഏകദേശം ഒരു ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സമൂഹത്തെ അവയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ക്രിമിനൽ…

അനധികൃത താമസം; പ്രവാസി ബാച്ചിലർമാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈറ്റിലെ അൽ ഖുദ്ദൂസ് ഏരിയയിലെ കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയങ്ങളിൽ ബാച്ചിലർമാരെ…

വിദേശികൾ കുവൈറ്റ് വിടുന്നതിന് 24 മണിക്കൂർ മുൻപ് എക്സിറ്റ് പെർമിറ്റ് എടുക്കണം ‘

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഇത് നിർബന്ധമാണ്. 7 ദിവസത്തിനകം എടുത്ത എക്സിറ്റ് പെർമിറ്റ്…

കുവൈറ്റിൽ വാറ്റുചാരായവുമായി പ്രവാസി പിടിയിൽ

കുവൈറ്റിലെ അബു ഹലീഫ മേഖലയിൽ വീട്ടിൽ നിർമ്മിച്ച മദ്യം കൈവശം വെച്ചതിന് അഹ്മദി ഡിറ്റക്ടീവുകൾ ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്ന് 21 കുപ്പി മദ്യം കണ്ടെടുത്തു. കഴിഞ്ഞ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.719 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ…

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ.കുവൈറ്റി പൗരന്റെ കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവറാണ് പിടിയിലായത്. ഇയാളെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആർട്ടിക്കിൾ 20…

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള…

കള്ളപ്പണത്തിനെതിരെ നിയമം കടുപ്പിച്ച് കുവൈറ്റ്; 14 കോടി വരെ പിഴ

കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്ക് 14.1 കോടി രൂപ (5 ലക്ഷം ദിനാർ) വരെ പിഴ…

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന ജലം നൂറ് ശതമാനം ശുദ്ധം

കുവൈറ്റിലെ വീടുകളിലേക്ക് എത്തിക്കുന്ന കുടിവെള്ളം 100 ശതമാനം ശുദ്ധവും അന്താരാഷ്ട്ര നിലവാരമുള്ളതുമാണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഉയർന്ന നിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വൈവിധ്യമാർന്ന പരിശോധന നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ ഫർവാനിയയിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. ഫർവാനിയ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ക്കാൻ തുടങ്ങി.…

ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; പുനരാരംഭിച്ച് എയർ ഇന്ത്യ സർവീസ്

മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന്( 24) മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക സർവീസുകളും നാളെയോടെ…

സഹേൽ ആപ്പിൽ പുതിയ സേവനം; കെട്ടിടത്തിലെ അനധികൃത താമസക്കാരെ ഇനി ഉടമയ്ക്ക് കണ്ടെത്താം

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി റസിഡന്റ് ഡാറ്റ സർവീസ്’ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രഖ്യാപിച്ചു. കെട്ടിടത്തിലെ താമസക്കാരുടെ ഡാറ്റ അവലോകനം ചെയ്തുകൊണ്ട്…

വെടിനിർത്തൽ പ്രാബല്യത്തിൽ; ട്രംപിന്റെ നിർദേശം അംഗീകരിച്ച് ഇസ്രയേലും ഇറാനും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം…

കുവൈറ്റിൽ അമിതമായി ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ നിർദ്ദേശം

നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോളും രാജ്യത്ത് സഹകരണ സംഘങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സ്ഥിരമായി തുടരുകയാണെന്നും, എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സാമൂഹികകാര്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കൃത്യമായ…

കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ റദ്ധാക്കി

കുവൈറ്റിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ (1x 794), കൊച്ചി (1x 494) വിമാനങ്ങൾ റദ്ധാക്കി. യാത്രയ്ക്ക് മുൻപ് യാത്രക്കാർ ട്രാവൽ ഏജൻസികളുമായോ, കസ്റ്റമർ സെന്ററുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ…

കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം

കുവൈറ്റിലെ സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് ശക്തമായി നിഷേധിച്ചു. കുവൈറ്റിന്റെ പ്രാദേശിക പരമാധികാരം നിലനിൽക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള…

കുവൈത്ത് വ്യോമപാത തുറന്നു

മേഖലയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് വ്യോമ പാത തുറക്കുവാൻ തീരുമാനിച്ചതായി കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു. രാജ്യത്തെ ബന്ധപ്പെട്ട എല്ലാ അധികാരികളുമായുള്ള ഏകോപനത്തിന്റെയും പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള തുടർച്ചയായ…

തിരിച്ചടി തുടങ്ങി ഇറാൻ, യുഎസ് സൈനികത്താവളത്തിൽ മിസൈലാക്രമണം; ​ഗൾഫിൽ വ്യോമ​ഗതാ​ഗതം നിലച്ചു

ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ…

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്ത് വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി…

പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ്…

കുവൈത്തിലുള്ള പൗരന്മാർക്ക് ജാ​ഗ്രത നിർദേശം നൽകി ഈ രാജ്യത്തെ എംബസി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാർക്ക് നിർദേശം നൽകി. പശ്ചിമേഷ്യയിൽ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ കുവൈത്തിലും…

ഷാനെറ്റിനെ അവസാനമായി കാണാൻ അമ്മ എത്തി; ഏജന്റിന്റെ ചതിയിൽ കുവൈത്ത് ജയിലിൽ അകപ്പെട്ട ജിനു നാട്ടിലെത്തി

കുവൈത്തിൽ തൊഴിൽതട്ടിപ്പിന് ഇരയായ ജിനുവിന് ഒടുവിൽ പ്രിയപ്പെട്ട മകന്റെ മുഖം ഒരു നോക്ക് കാണാനും അന്ത്യ ചുംബനം നൽകാനും അവസരമൊരുങ്ങി. സ്വദേശി ഭവനത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലിക്ക് വേണ്ടി കുവൈത്തിലെത്തി വീസ…

എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്; പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കുവൈത്ത്

കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഏ​ക​ദേ​ശം 30,000 പ്ര​വാ​സി അ​ധ്യാ​പ​ക​ർ​ക്ക് എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ. സി​വി​ൽ സ​ർ​വീ​സ് ബ്യൂ​റോ​യു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്. എ​ക്‌​സി​റ്റ് പെ​ർ​മി​റ്റ്…

മൂന്ന് ദിവസത്തേക്ക് താപനില ഉയരും, കൂടെ ശക്തമായ പൊടിക്കാറ്റും, മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ പൊടിക്കാറ്റും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കൂടാതെ രാജ്യത്ത് വരണ്ടതും…

കള്ളപ്പണം വെളുപ്പിക്കൽ തടയൽ; കൈകോർത്ത് സൗദിയും കുവൈത്തും

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് സൗദിയും കുവൈത്തും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗദി അറേബ്യയുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനും കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒപ്പുവച്ചു.…

കുവൈറ്റ് വ്യോമപാത ഒഴിവാക്കി വിമാനകമ്പനികൾ: വൻ തുകയുടെ വരുമാന നഷ്ടം

ഇറാൻ ഇസ്രായീൽ സംഘർഷ പശ്ചാത്തലത്തിൽ നിരവധി വിമാന കമ്പനികൾ തങ്ങളുടെ വ്യോമ പാത മാറ്റിയതോടെ കുവൈത്തിന് പ്രതി ദിനം ഏകദേശം ഇരുപത്തി രണ്ടായിരം ദിനാറിന്റെ വരുമാന നഷ്ടം.ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ…

കുവൈറ്റിൽ വ്യാഴാഴ്ച ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി

കുവൈറ്റിൽ 1447 ലെ ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് (ഹിജ്‌റ) , 2025 ജൂൺ 26 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ ഇന്ന് പ്രഖ്യാപിച്ചു.…

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിക്ക് ജാമ്യം; ഇനി മെഡിക്കൽ നിരീക്ഷണം

കുവൈറ്റിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരത്തിന് ജാമ്യം. 200 ദിനാർ ജാമ്യത്തിലാണ് നടിയെ വിട്ടയച്ചിരിക്കുന്നത്. നടിയെ ചികിത്സയ്ക്കായി മെഡിക്കൽ നിരീക്ഷണത്തിൽ വെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ…

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന്…

നാട്ടിലെത്താനാകാതെ അമ്മ കുവൈറ്റിൽ തടങ്കലിൽ; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്‌കാരം വൈകുന്നു

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. മണിയങ്ങാട്ട് ഷിബു-ജിനു ദമ്പതികളുടെ മകൻ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് മരിച്ചത്. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ…

ഇറാനിലെ ആക്രമണം: പഠനം ഓൺലൈനിലേക്ക്, ജോലി വീട്ടിലിരുന്ന്, പ്രധാന റോഡുകൾ അത്യാവശ്യത്തിന് മാത്രം; നിർദേശവുമായി ​ഗൾഫ് രാജ്യം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിനെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലെ പഠനം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. അത്യാവശ്യ…

ഇറാൻ – ഇസ്രായേൽ സംഘർഷം; അടിയന്തര പദ്ധതികളുമായി കുവൈത്ത്; ഷെൽട്ടറുകൾ സജ്ജമാക്കി

രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത്…

ആണവ വികിരണ തോത്; കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം

കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഷെയ്ഖ് സലേം അൽ-അലി…

ഇറാൻ നേരെയുള്ള അമേരിക്കൻ ആക്രമണം; ​കുവൈത്തടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

ഇറാൻ ഇസ്രായീൽ സംഘർഷത്തിൽ ഇന്ന് പുലർച്ചെ അമേരിക്ക ഇറാനെ ആക്രമിച്ച സാഹചര്യം ഉണ്ടായതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത് ഗുരുതമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു . സംഘർഷത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായതോടെ…

ഇറാനിൽ കുടുങ്ങിക്കിടന്ന 334 പൗരന്മാരെ കുവൈറ്റിലെത്തിച്ചു

കുവൈറ്റ് എയർവേയ്‌സ് നടത്തുന്ന പ്രത്യേക ഒഴിപ്പിക്കൽ വിമാനം വഴി ശനിയാഴ്ച രാവിലെ ഇറാനിൽ നിന്ന് 334 പൗരന്മാരെ വിജയകരമായി തിരിച്ചെത്തിച്ചു. ഇറാനിയൻ നഗരമായ മഷാദിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള…

കുവൈറ്റിൽ വ്യാജ പൗരത്വക്കേസുകൾ; തട്ടിപ്പ് പിടിച്ച് ഉദ്യോഗസ്ഥർ

കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ വ്യാജരേഖ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായും തെളിഞ്ഞു. അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ…

കുവൈറ്റിൽ മദ്യപിച്ച് വാഹനം ഓടിച്ചയാൾ അറസ്റ്റിൽ

കുവൈത്തിൽ മദ്യപിച്ച് വാഹനമോടിച്ച ബിദൂണ്‍ അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും ഹൈവേയിൽ ഗതാഗത നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതിനുമാണ് 63കാരനെതിരെ അൽ ഖാഷാനിയ്യ പോലീസ് കേസെടുത്തത്. ഇയാളിൽ…

രഹസ്യവിവരം കിട്ടിയപ്പോൾ പരിശോധന, കൈയിൽ കഞ്ചാവും കൊക്കെയ്നും, യുവതി കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ച കുറ്റത്തിന് യുവതി അറസ്റ്റിലായി. കുവൈത്ത് പൗരത്വമുള്ള സത്രീയാണ് അറസ്റ്റിലായത്. വ്യക്തിഗത ഉപയോഗത്തിനായാണ് മയക്കുമരുന്നുകൾ കൈവശം വെച്ചിരുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരങ്ങളുടെ…

തൊണ്ടയിൽ ബ്ലേഡ് കൊണ്ടപോലെ വേദന: പുതിയ കൊവിഡ് വകഭേദം പടരുന്നു, ജാഗ്രത വേണം

ലോകമെമ്പാടും, പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലും യുകെ, യുഎസ്‌ എന്നിവിടങ്ങളിലും ‘നിംബസ്‌’ എന്ന പുതിയ കോവിഡ് വകഭേദം പടരുന്നു.തൊണ്ടയില്‍ വേദനയുണ്ടാക്കുന്ന ഇതിനെ ‘റേസര്‍ ബ്ലേഡ് ത്രോട്ട്’ എന്നും വിളിക്കുന്നു. തൊണ്ടയില്‍ ബ്ലേഡ് കുടുങ്ങിയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.594886 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് 3.551 ദിനാർ നൽകിയാൽ…

കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ

കുവൈറ്റിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ട് പ്രവാസി അധ്യാപകർ. ബുദ്ധിമുട്ടുകൾ നേരിട്ടതോടെ വിവിധ വിദ്യാഭ്യാസ ഗവർണ്ണറേറ്റുകളിലെ വലിയൊരു വിഭാഗം പ്രവാസി അധ്യാപകർ വേനലവധിക്ക് നാട്ടിലേക്ക് പോകാനായി തങ്ങളുടെ വിവരങ്ങൾ…

കുവൈറ്റിലെ ഈ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

കുവൈറ്റിലെ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. റുമൈതിയ, സാൽമിയ ഭാഗങ്ങളിലേക്കും…

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് വിദ്വേഷ പരാമർശം; നിരീക്ഷണം ശക്തമാക്കി കുവൈത്ത്

സോഷ്യൽ മീഡിയകളിൽ ഫേക്ക് ഐ ഡി ഉപയോഗിച്ച് കുവൈത്തിന് എതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർക്ക് എതിരെ നിരീക്ഷണം കർശനമാക്കി. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ…

‘യുഎസ് ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’; രൂക്ഷ വിമർശനവുമായി ഇറാൻ

ടെഹ്റാൻ∙ ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’…

വ്യോമതാവളങ്ങൾ തകർത്തതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: ഏറ്റുപറഞ്ഞ് പാക്കിസ്ഥാൻ

ഓപറേഷൻ സിന്ദൂറിനു പിന്നാലെ വ്യോമതാവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചുവെന്ന് പാക്കിസ്ഥാൻറെ വെളിപ്പെടുത്തൽ. പാക്ക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടെലിവിഷൻ ചാനൽ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ…

‍‍മേഖലയിലെ സംഘർഷം: കുവൈത്തിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ സജീവമാക്കി

മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും സംഭവ വികാസങ്ങളുടെയും പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങളുടെ ശേഖരം ഉറപ്പാക്കാനും ഉപഭോക്താക്കളിലേക്ക് സുഗമമായി എത്തിക്കാനും മുൻകരുതൽ എന്ന നിലയിൽ സഹകരണ സംഘങ്ങൾ അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുകയും അടിയന്തര സമിതികൾ…

ആഗോള സമാധാന സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്

ആഗോള സമാധാന സൂചികയിൽ കുവൈത്തിന് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പുറത്തിറക്കിയ 2025ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം…

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ; കനത്ത ചൂടും പൊടിയും തുടരും

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ. വ​ര​ണ്ട​തും ചൂ​ടു​ള്ള​തു​മാ​യ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി നി​റ​ഞ്ഞ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടും…

കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും

കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം എന്നറിയപ്പെടുന്ന ഈ വേനൽക്കാലം…

കുവൈറ്റിലേക്കുള്ള വിമാനം വൈകി; യാ​ത്ര​ക്കാ​ര​ന് 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം

കൈറോ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​​​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് എ​യ​ർ​ലൈ​ൻ 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കോ​ട​തി. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ർ​ട്ട് ഓ​ഫ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ്…

പ്രവാസി മലയാളി ഡോക്ടർ കുവൈറ്റിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്.…

കുവൈത്തിലെ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

ഖ​സ​റി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ജ​ഹ്‌​റ, ക്രാ​ഫ്റ്റ്സ് സെ​ന്റ​റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ത്തി​ലേ​ക്ക്…

കുവൈത്തിൽ വ്യ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്ത് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​വും…

നാടോടിയായ സഹായിയുമായി ചേർന്ന് മോഷണം; രഹസ്യ വിവരം നിർണായകമായി, പ്രതികൾ കുവൈത്തിൽ പിടിയിൽ

ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ അറിയിച്ചു.ഹവാലി ഗവർണറേറ്റിലെ മോഷണ…

നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. നാളെ പ്രാബല്യത്തിലാകും. വിവിധ കാരണങ്ങളാൽ സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ പകരം സർവീസിനു വിമാനങ്ങൾ…

ഇറാനിലുള്ള കുവൈറ്റ് പൗരന്മാരെ ഉടൻ നാട്ടിലെത്തിക്കും

ഇ​റാ​നി​ലു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാൻ നടപടി. ഇതിനായി ഇ​റാ​നി​ലു​ള്ള​വ​ർ +965-159 എ​ന്ന ന​മ്പ​റി​ൽ മ​ന്ത്രാ​ല​യ​വു​മാ​യോ ടെ​ഹ്‌​റാ​നി​ലെ കു​വൈ​ത്ത് എം​ബ​സി​യു​മാ​യോ +98-9919202356 ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 1,837 പെട്ടി മരുന്നുകൾ പിടികൂടി

ഒരു പ്രധാന ഓപ്പറേഷനിൽ, അബ്ദാലി അതിർത്തി ക്രോസിംഗിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 1,837 പെട്ടി മരുന്നുകൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞു. അബ്ദാലി കസ്റ്റംസ് വകുപ്പിലെ ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയതിനെ…

വാട്‌സ്ആപ്പിലും ഇനി പരസ്യങ്ങൾ; പുതിയ അപ്ഡേറ്റുമായി മെറ്റ

kവാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. വാട്‌സ്ആപ്പിന്റെ…

ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം…

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു കരുണയും വേണ്ടെന്ന് പരമോന്നത…

കുവൈത്തിൽ രക്തദാന ക്യാമ്പ്; പ്രധാനമന്ത്രിയും രക്തം ദാനം ചെയ്തു

കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ…

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള…

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ തു​റ​ന്നു

ഇ​സ്രാ​യേ​ൽ -ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ വി​കി​ര​ണ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ആ​ണ​വ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം സൃ​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര സാ​ങ്കേ​തി​ക, പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ…

പ്രതിസന്ധിയില്ല; കുവൈത്തിൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മി​ഡി​ലീ​സ്റ്റി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ത​ൽ ഭ​ക്ഷ്യ​ശേ​ഖ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും മാ​സ​ങ്ങ​ളോ​ളം ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ…

ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമം; പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്ത് കുവൈറ്റ് അധികൃതർ

കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…

കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2…

കുവൈറ്റ് മന്ത്രിസഭ ജൂൺ 26 ഇസ്ലാമിക പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ആ ദിവസം ജോലി നിർത്തിവയ്ക്കുകയും ജൂൺ 29…

ഇസ്രയേലിനെ പിന്തുണച്ച് ജി–7; ഇറാന്‍–യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?

ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തണമെന്നും രാജ്യങ്ങള്‍…

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത…

സ്ഥാനമേറ്റിട്ട് ദിവസങ്ങൾ മാത്രം; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും…

കുവൈത്തിൽ വീടിനുള്ളിൽ തീപിടിത്തം; 2 പേർക്ക് പരുക്ക്

അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റതായും…

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം…

കുവൈത്തിൽ കുപ്പിവെള്ളക്ഷാമം? വ്യക്തത വരുത്തി മന്ത്രാലയം

കുവൈത്തിൽ കുപ്പിവെള്ളം വലിയ അളവിൽ ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ യാതൊരു വിധ ക്ഷാമമോ തടസ്സങ്ങളോ നേരിടുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി. സഹകരണ സ്ഥാപനങ്ങൾ, സമാന്തര വിപണികൾ,…

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷ ഇനി ഇംഗ്ലീഷിലും

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ആസ്മി…

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഏ​കോ​പ​ന യോ​ഗ​ങ്ങ​ളു​ടെ…
Exit mobile version