കുവൈത്തിൽ ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ താപനില […]