മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളമൊഴിച്ച് കുടിച്ചു; ഇടുക്കിയിൽ വയോധികന് ദാരുണാന്ത്യം
ഇടുക്കി: ബാറ്ററി വെള്ളം മദ്യത്തിൽ ഒഴിച്ച് കുടിച്ച വയോധികൻ മരിച്ചു.മൂലമറ്റം സ്വദേശി മോഹനൻ ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം മദ്യം കഴിച്ചത്. അസ്വഭാവിക മരണത്തിന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.അബദ്ധത്തിൽ ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്തതെന്നാണ് വിലയിരുത്തൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)