ഇ​ത്യോ​പ്യ​യി​ൽ 500 ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​വൈ​ത്തി സ​ർ​ജ​ന്മാ​ർ

ഇ​ത്യോ​പ്യ​യി​ൽ കു​വൈ​ത്തി സ​ർ​ജ​ൻ​മാ​ർ 500 ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ദ​രി​ദ്ര ജ​ന​ങ്ങ​ൾ​ക്ക് ​വൈ​ദ്യ​പ​രി​ച​ര​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ​വൈ​ദ്യ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാണ് ഈ പദ്ധതി. ഡ​യ​റ​ക്ട് എ​യ്ഡ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്ദു​ല്ല അ​ൽ സു​മൈ​താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ർ​ജി​ക്ക​ൽ അ​ൽ അ​മ​ൽ ക്യാ​മ്പി​ന്റെ (ഹോ​പ്) ഭാ​ഗ​മാ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രാ​യ എ​ട്ടു … Continue reading ഇ​ത്യോ​പ്യ​യി​ൽ 500 ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​വൈ​ത്തി സ​ർ​ജ​ന്മാ​ർ