expatഫുട്ബോൾ കളിക്കുന്നതിനിടെ ​ഗൾഫ് രാജ്യത്ത് പ്രവാസി മലയാളി മരിച്ചു

ദോഹ∙ യുവ പണ്ഡിതൻ ഫുട്ബോൾ കളിക്കിടെ ദോഹയിൽ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം വലിയാക്ക expat തൊടി അഹമ്മദ് മുസല്യാരുടെയും ആഇശയുടെയും മകൻ നൗഫൽ ഹുദവി (35) ആണ് മരിച്ചത്. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരൻ ആയിരുന്നു. രണ്ട് മാസം മുൻപാണ് ഖത്തറിൽ എത്തിയത്. ഭാര്യ രണ്ടു ദിവസം മുമ്പ് മൂന്നാമത്തെ കുഞ്ഞിന് … Continue reading expatഫുട്ബോൾ കളിക്കുന്നതിനിടെ ​ഗൾഫ് രാജ്യത്ത് പ്രവാസി മലയാളി മരിച്ചു