Posted By user Posted On

expatഫുട്ബോൾ കളിക്കുന്നതിനിടെ ​ഗൾഫ് രാജ്യത്ത് പ്രവാസി മലയാളി മരിച്ചു

ദോഹ∙ യുവ പണ്ഡിതൻ ഫുട്ബോൾ കളിക്കിടെ ദോഹയിൽ മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം വലിയാക്ക expat തൊടി അഹമ്മദ് മുസല്യാരുടെയും ആഇശയുടെയും മകൻ നൗഫൽ ഹുദവി (35) ആണ് മരിച്ചത്. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരൻ ആയിരുന്നു. രണ്ട് മാസം മുൻപാണ് ഖത്തറിൽ എത്തിയത്. ഭാര്യ രണ്ടു ദിവസം മുമ്പ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് അക്കാദമി, പറപ്പൂർ സബീലുൽ ഹിദായ, ചാമക്കാല നഹ്ജുറഷാദ്, മരവട്ടം ഗ്രേസ് വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ്‌ ഹനൂൻ, മുഹമ്മദ്‌ ഹഫിയ്യ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *