
കുവൈറ്റ്: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും, ആരും പരിഭ്രാന്തരാകേണ്ട ആവശ്യമിമില്ലന്നും മറിച് ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വൃത്തങ്ങൾ ആവർത്തിച്ചു. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച 2,246 പുതിയ അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും,…
കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ…
കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് നേരിയ തോതിൽ വീണ്ടെടുക്കുന്നതിനിടയിൽ എണ്ണയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കുവൈറ്റ് ഓയിൽ എക്സിക്യൂട്ടീവ് ഹൈതം അൽ ഗായിസിനെ ഒപെക് തിങ്കളാഴ്ച അതിന്റെ പുതിയ സെക്രട്ടറി…
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട 18,221 പ്രവാസികളിൽ 1,500 പേരും മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വയ്ക്കുന്നതിലും ഉപഭോഗത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നതായി…
കുവൈറ്റ്: മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റിയുടെ ഒരു ഔദ്യോഗിക സ്രോതസ്സ് പ്രകാരം “ലൈസൻസ് ഉള്ള ക്യാമ്പ് ഒരു സ്വകാര്യ വസതിയായി കണക്കാക്കപ്പെടുമെന്നും , പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ ഇത് ആക്സസ്…
കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ് ആണു ഉണ്ടായിട്ടുള്ളത്.…
കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ഇഹു. ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെയാണ് ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം…
ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂറോളം സാധുത നല്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനം. രാജ്യത്ത് എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന മുമ്പുണ്ടായിരുന്ന…
ദുർബലമായ പ്രതിരോധശേഷിയുള്ള രോഗികൾക്കും, ഏതെങ്കിലും രീതിയിൽ അണുബാധയ്ക്ക് സാധ്യതയുള്ള ചില വിഭാഗങ്ങൾക്കും, നാലാമത്തെ ഡോസ് വാക്സിൻ നൽകാൻ കുവൈറ്റ് മന്ത്രിസഭ ആലോചിക്കുന്നതായി പ്രാദേശിക അറബി ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. പാൻഡെമിക്കിന്റെ…
ഒത്തു ചേരലുകളും സാമൂഹിക പരിപാടികളും നിർത്തിവെക്കാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ കർശ്ശനമാക്കുമെന്ന് കുവൈത്ത് സിറ്റി പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫറാജ്…
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 982 പുതിയ കൊറോണ കേസുകൾ. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 419314 ആയതായി ആരോഗ്യ മന്ത്രാലയം…
കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളകെട്ടുകാരണം പണി കിട്ടിയിരിക്കുന്നത് ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾക്കാണ്. ഞായറാഴ്ച വിവിധ തെരുവുകളിൽ കനത്ത മഴവെള്ളം കെട്ടിനിന്നതിന്റെ ഫലമായി നിരവധി വാഹനങ്ങൾ തകരാറിലായിരുന്നു, അതുകാരണം വാഹനം നന്നാക്കുവാൻ…
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളെ പോലെ കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറല്ലയാണ് ഒമിക്രോൺ…
കുവൈത്ത് സിറ്റി: തുടർച്ചയായി പെയ്ത മഴയിൽ രാജ്യത്തെ റോഡുകൾ തോടുകളായി മാറിയപ്പോൾ പ്രതിസന്ധിയിലായത് സാദാരണക്കാരായ ജനങ്ങൾ. രാവിലെ മുതൽ പെയ്ത മഴയിൽ നിരവധി റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. പ്രത്യേകിച്ച് അൽ ഗസാലി…
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയത് രണ്ട് ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ. ഇവരിൽ രണ്ടര ലക്ഷം പേർ സ്വകാര്യ മേഖലകളിലും ഏഴായിരം…
കുവൈറ്റ് സിറ്റി: സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി ശാഖയുടെ സഹകരണത്തോടെ നടന്ന പൊളിച്ചുമാറ്റുന്നതിന്റ റിപ്പോർട്ടുകൾ അൽറായ് ദിനപത്രമാണ്…
രണ്ട് തവണ കോവിഡ് -19 വാക്സിൻ എടുത്ത 50 വയസ്സിന് മുകളിലുള്ളവർക്ക്, തിങ്കളാഴ്ച മുതൽ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുവാദം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ്, ജാബർ…
സിക്സ് റിംഗ് റോഡ്, അൽ-ഗസാലി, അൽ-മംഗഫ് തുരങ്കം എന്നിവ ഉൾപ്പെടുന്ന മഴവെള്ള ശേഖരണത്തിന്റെ സൈറ്റുകൾ വീണ്ടും തുറക്കുമെന്ന് പൊതുവരാമത്ത് മന്ത്രാലയം. മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട സൈറ്റുകളാണ് തുറക്കാൻ തീരുമാനം. കനത്ത…
കുവൈത്ത് : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും, ഇടിയും , മിന്നലും , ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. ശനിയാഴ്ച്ച തുടങ്ങിയ മഴ ഞായറാഴ്ച രാത്രിയോടെ കുറയാൻ തുടങ്ങുമെന്നും…
കുവൈത്ത് സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി…
എല്ലാവരും പുതു വര്‍ഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍…
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ…
അബുദാബി: യുഎഇയില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു…
വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2021ൽ മാത്രം രാജ്യത്തു നിന്ന് 18,221 ഓളം പ്രവാസികലേ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് മന്ത്രലയം കണക്കുകൾ പുറത്ത് വിട്ടത്. ഇതിൽ 11,177 പുരുഷന്മാരും 7044…
കുവൈറ്റ് സിറ്റി: രാജ്യത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദേശം നൽകി കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്). രാജ്യത്തെ പൗരന്മാരും , താമസക്കാരും , കടലിൽ പോകുന്നവരും ക്യാമ്പ് ചെയ്യുന്നവരും എല്ലാം…
2011 മുതൽ 2020 വരെയുള്ള കാലയളവിൽ ജീവിതച്ചെലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം,ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില…
പുതുതായി 504 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 417,135 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം 90 ൽ നിന്നും 411,680 ആയി വർദ്ധിച്ചു,…
പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ…