50 വയസ്സിന് താഴെയുള്ളവർക്ക് ഇന്നുമുതൽ ബൂസ്റ്റർ ഡോസിനായി രജിസ്റ്റർ ചെയ്യാമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം:വിശദാംശങ്ങൾ

രണ്ട് തവണ കോവിഡ് -19 വാക്സിൻ എടുത്ത 50 വയസ്സിന് മുകളിലുള്ളവർക്ക്, തിങ്കളാഴ്ച മുതൽ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുവാദം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മിഷ്‌റഫ്, ജാബർ…

മുൻകരുതലിന്റ ഭാഗമായി അടച്ചിട്ട ഗസാലി, മംഗഫ് തുരങ്കങ്ങൾ വീണ്ടും തുറക്കുന്നു

സിക്സ് റിംഗ് റോഡ്, അൽ-ഗസാലി, അൽ-മംഗഫ് തുരങ്കം എന്നിവ ഉൾപ്പെടുന്ന മഴവെള്ള ശേഖരണത്തിന്റെ സൈറ്റുകൾ വീണ്ടും തുറക്കുമെന്ന് പൊതുവരാമത്ത് മന്ത്രാലയം. മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട സൈറ്റുകളാണ് തുറക്കാൻ തീരുമാനം. കനത്ത…

കുവൈറ്റിൽ ശക്തമായ മഴ അർദ്ധരാത്രി വരെ തുടരാൻ സാധ്യത

കുവൈത്ത് : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും, ഇടിയും , മിന്നലും , ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. ശനിയാഴ്ച്ച തുടങ്ങിയ മഴ ഞായറാഴ്ച രാത്രിയോടെ കുറയാൻ തുടങ്ങുമെന്നും…

കുവൈത്തിൽ ശക്തമായ മഴ : അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി…

2022 ലെ ഈ മാറ്റങ്ങള്‍ അറിയൂ; എങ്കില്‍ സ്വന്തം പണം പോക്കറ്റില്‍ തന്നെ കിടക്കും

എല്ലാവരും പുതു വര്‍ഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍…

വീണ്ടും ആശങ്ക; രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ…

അബുദാബി ബിഗ് ടിക്കറ്റ്: പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി, വിജയ വഴി അറിയാം

  അബുദാബി: യുഎഇയില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു…

നിയമലംഘനം : നാടുകടത്തിയത് 18,221 പ്രവാസികളെ

വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2021ൽ മാത്രം രാജ്യത്തു നിന്ന് 18,221 ഓളം പ്രവാസികലേ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് മന്ത്രലയം കണക്കുകൾ പുറത്ത് വിട്ടത്. ഇതിൽ 11,177 പുരുഷന്മാരും 7044…

കാലാവസ്ഥ വ്യതിയാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കുവൈറ്റ് ഫയർഫോഴ്സ്

കുവൈറ്റ് സിറ്റി: രാജ്യത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദേശം നൽകി കുവൈറ്റ് ഫയർഫോഴ്‌സ് (കെഎഫ്എഫ്). രാജ്യത്തെ പൗരന്മാരും , താമസക്കാരും , കടലിൽ പോകുന്നവരും ക്യാമ്പ് ചെയ്യുന്നവരും എല്ലാം…

കുവൈറ്റ് : ഏറ്റവും ചെലവേറിയ ഗൾഫ് രാജ്യം

2011 മുതൽ 2020 വരെയുള്ള കാലയളവിൽ ജീവിതച്ചെലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം,ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില…

കുവൈത്തിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ തുടരുന്നു

പുതുതായി 504 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 417,135 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം 90 ൽ നിന്നും 411,680 ആയി വർദ്ധിച്ചു,…

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ…

ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് കുവൈറ്റിൽ വാക്‌സിനേഷൻ സെന്ററുകൾ അടച്ചിടും

ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് മിഷ്‌റഫ് എക്സിബിഷൻ സെന്ററിലും, ഷെയ്ഖ് ജാബർ പാലത്തിലുമുള്ള കുവൈറ്റ് വാക്‌സിനേഷൻ സെന്ററുകൾ ജനുവരി 1 ശനിയാഴ്ച്ച അടച്ചിടും. ജനുവരി 2 ന് ഈ സെന്ററുകളിൽ വീണ്ടും…