പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കൊല്ലം പുനലൂർ വളക്കോട് ആയിഷ മൻസിലിൽ സലീം മൈദീൻ (53) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ബീഗം ഫൈസല, മക്കൾ : ആസിയ ബിന്ദ് സലിം, ആയിഷ ബിന്ദ് സലിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
പട്രോളിംഗിനിടെ കണ്ടത് വിജനമായ മണൽപ്പരപ്പിൽ എന്തോ തിരയുന്ന രണ്ടുപേർ…പിന്നാലെ നടന്ന പരിശോധനയിൽ കണ്ടെത്തിയത് മയക്കുമരുന്ന്
ഇത്തരം സാധനങ്ങൾ കുട്ടികളുടെ കയ്യിൽ കൊടുക്കരുതേ…ചെറിയ അശ്രദ്ധ പോലും തീപിടിത്തത്തിന് കാരണമാകാം, ജാഗ്രത നിർദേശം