Poster Making App നാനാ ദേശങ്ങളിലുള്ള മലയാളികൾക്ക് കേരള പിറവി ആശംസകൾ അയക്കാം ഒറ്റ ക്ലിക്കിൽ
poster making app നാനാ ദേശങ്ങളിലുള്ള മലയാളികൾക്ക് കേരള പിറവി ആശംസകൾ അയക്കാം ഒറ്റ ക്ലിക്കിൽ
നാളെ നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കാന്‍ പോകുന്നത്. അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് നാളെ അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത.
വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.
ആശംസാ കാർഡുകൾ നിർമിക്കാം
ഓരോ ദിനവും ഓരോ ഓർമയാണ്. ഒരായിരം വിശേഷണങ്ങളുടെ സ്മരണയാണ്. ഓരോ വർഷത്തെയും അനവധി പ്രത്യേകതകളെ നാം ഓരോ ദിവസമായി ഓർമപ്പെടുത്തുന്നു. ഓരോ ദിവസത്തിനും ഒരായിരം സ്മരണകളുടെ പഴക്കവും, ചരിത്രത്തിന്റെയും സ്മൃതിയുടെയും ഓർമകളുമുണ്ട്. കേരളത്തിന്റെ ജന്മദിനമാണ് കേരളം പിറവി ദിനം . നാനാ ദേശത്തുള്ള മലയാളികൾക്ക് മതി മറന്നാഘോഷിക്കുന്ന ദിനം.ഈ ദിനത്തിൽ, നിങ്ങൾക്കും ആഘോഷങ്ങളുടെ ഭാഗമാകേണ്ടി വരാം. അതിലേക്കാവശ്യമായ സാമഗ്രികൾ തയ്യാറാക്കേണ്ടിയും വരാം. ഈ ദിവസത്തിൽ നിങ്ങൾക്കും ആശംസാ കാർഡുകൾ പങ്കിടാനോ, പോസ്റ്റർ നിർമിക്കാനോ അല്ലെങ്കിൽ മറ്റെന്തങ്കിലും സാങ്കേതികമായ ആവശ്യങ്ങൾ വന്നേക്കാം.. അതിനുള്ളതാണ് ഈ ആപ്പ്. നിങ്ങൾക്ക് സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന ഈ ആപ്പ് ഞങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്, വളരെ സിമ്പിൾ ആയാണ് ഇതിന്റെ. ഉപയോഗം. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗ പ്പെടുത്തി ഇവ ഡൌൺലോഡ് ചെയ്യാവുന്നതാണ്
ഇവിടെ ക്ലിക്ക് ചെയ്യൂ – ANDROIDhttps://play.google.com/store/apps/details?id=com.coolapps.postermaker&hl=en_IN&gl=US
ഇവിടെ ക്ലിക്ക് ചെയ്യൂ– IOShttps://apps.apple.com/in/app/canva-design-photo-video/id897446215
Comments (0)