Posted By Editor Editor Posted On

കുവൈത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപട​ർന്നു: രണ്ടുപേ‍​ർക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി റോ​ഡി​ൽ ഒ​രു വാ​ഹ​ന​വും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മി​നി ബ​സി​ൽ തീ​പ​ട​ർ​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് അ​പ​ക​ടം. ജ​ഹ്‌​റ, ഹ​ർ​ഫി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *