Posted By Editor Editor Posted On

കുവൈത്തിൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 84 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 84 സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ മാ​സം ജ​ന​റ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് അ​ട​ച്ചു​പൂ​ട്ടി. സു​ര​ക്ഷ​ച്ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത പ്ര​തി​രോ​ധ വി​ഭാ​ഗം 582 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും 408 പ​ദ്ധ​തി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്തു.

373 പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​ക​ലും 105 ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 165 ക്ലി​യ​റ​ൻ​സ് ഇ​ട​പാ​ടു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *