കുവൈത്തിൽ ശക്തമായ മഴ : അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം
കുവൈത്ത് സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് […]