2022 ലെ ഈ മാറ്റങ്ങള്‍ അറിയൂ; എങ്കില്‍ സ്വന്തം പണം പോക്കറ്റില്‍ തന്നെ കിടക്കും
എല്ലാവരും പുതു വര്‍ഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ […]