ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണങ്ങളാൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായവുമായി നോർക്ക; വിശദമായി അറിയാം
ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം തേടാം. കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സാണ് സഹായത്തിനായെത്തുന്നത്. പ്രവാസി മലയാളികളുടെ നിയമ സംബന്ധമായ […]