കുവൈറ്റിലെ ഫഹാഹീൽ റോഡ് ഭാഗികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബ്ദുൾ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡ് 30-ൽ റുമൈതിയ, സൽമിയ, കുവൈത്ത് സിറ്റി ഭാഗത്തേക്കുള്ള ഫാസ്റ്റ് ലെയ്ൻ, ഫാസ്റ്റ് സെൻട്രൽ ലെയ്ൻ, സ്ലോ സെൻട്രൽ ലെയ്നിന്റെ പകുതി എന്നിവ അടച്ചിടും. ഇത് അടുത്ത ഞായറാഴ്ച വൈകുന്നേരം മുതൽ 20 ദിവസത്തേക്ക് തുടരും. അതായത് ജൂൺ 28 ശനിയാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Uncategorized
കുവൈറ്റിലെ ഈ റോഡ് ഭാഗികമായി അടച്ചു
Related Posts
യാത്രയ്ക്ക് മുമ്പ് ഒന്ന് ശ്രദ്ധിക്കൂ! യുഎഇയിൽ വിമാന സർവീസുകളിൽ മാറ്റങ്ങൾ; ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാം!