നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്, കൈയോടെ പിടികൂടി
വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന് എടുത്ത് തന്റെ […]