കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സിഗരറ്റ് കടത്ത്
കുവൈത്തിലെ നുവൈസീബ് ചെക്ക് പോസ്റ്റിൽ വൻ തോതിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടി കൂടി.ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 323 സിഗരറ്റ് കാർട്ടണുകളുടെ കള്ളക്കടത്താണ് നുവൈസീബ് കസ്റ്റംസ് […]