കുവൈത്തിൽ മദ്യപിച്ച് വാഹനമോടിച്ച ബിദൂണ് അറസ്റ്റിലായി. മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും ഹൈവേയിൽ ഗതാഗത നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിച്ച് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതിനുമാണ് 63കാരനെതിരെ അൽ ഖാഷാനിയ്യ പോലീസ് കേസെടുത്തത്. ഇയാളിൽ നിന്ന് മൂന്ന് കുപ്പി അനധികൃതമായി വാറ്റിയ മദ്യവും പിടിച്ചെടുത്തു.
Related Posts
അർധരാത്രി ആഘോഷം അതിരുവിട്ടു; സ്ത്രീ വേഷത്തിൽ നൃത്തം, മദ്യലഹരിയും ബഹളവും; കുവൈത്തിൽ പിടിയിലായത് ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേർ
കുവൈത്തിൽ കുടിവെള്ളമില്ലാതെ 80-ലേറെ ഇന്ത്യൻ കുടുംബങ്ങൾ; ദുരിതത്തിലായി കുട്ടികളും ഗർഭിണികളും നഴ്സുമാരും