പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് വിടാൻ നാളെ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം
കുവൈത്തിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിറ്റ് പെർമിറ്റ് നിയമം അനുസരിച്ച് ഇതുവരെ 22000 പെർമിറ്റുകൾ ഇഷ്യൂ ചെയ്തതായി അധികൃതർ അറിയിച്ചു. സൗദിക്കു പുറമെ രണ്ടാമത്തെ ജിസിസി […]