കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു; കുവൈത്തിൽ ജാഗ്രത നിർദേശം
രാജ്യത്ത് കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടി നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കഠിന ചൂടും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. […]