ഒരു ഫോണിൽ തന്നെ രണ്ട് വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകൾ വേണോ? തേർഡ് പാർട്ടി ആപ്പുകൾ വേണ്ട, സെറ്റിങ്‌സിൽ ഇത്രമാത്രം ചെയ്‌താൽ മതി!
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന പലർക്കും ജോലി ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി രണ്ട് വാട്ട്‌സ്‌ആപ്പ് നമ്പറുകൾ ആവശ്യമായി വന്നേക്കാം. ഒരേ ഫോണിൽ തന്നെ രണ്ടാമതൊരു വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് […]