കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ വി.ഓ. തോമസ് (ജോൺസൺ – 57 വയസ്), വാണിയപ്പുരയിൽ, വളഞ്ഞവട്ടം, കുവൈറ്റിൽ നിര്യാതനായി.ഭാര്യ : അമ്പിളി തോമസ് (കുവൈറ്റ് ക്യാൻസർ സെന്റർ), മക്കൾ : ജസ്റ്റിൻ (ബാംഗ്ലൂർ), ജെർലിൻ.സംസ്ക്കാരം വളഞ്ഞവട്ടം, സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട് നടത്തും.മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ