Posted By user Posted On

roadകുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം road. ഒരാൾക്ക് പരിക്കേറ്റു. അ​ൽ വ​ഫ്ര റോ​ഡി​ലാണ് അപകടമുണ്ടായത്. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഏ​രി​യ​ക്ക് എ​തി​ർ​വ​ശ​ത്ത് വച്ച് വെ​ള്ളി​യാ​ഴ്ച​യാ​ണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഒ​രു കാ​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും മ​റ്റേ വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് തൊ​ട്ട​ടു​ത്ത ഫ​യ​ർ സ്‌​റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രോ​ട് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ്‌​ക്വാ​ഡ് എ​ത്തി​യ​പ്പോ​ൾ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്ന​താ​യും ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും വ​കു​പ്പ് അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *