alcohol കുവൈത്തിൽ 73 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ രണ്ട് ഏഷ്യൻ വംശജരെ കള്ളക്കടത്ത് നടത്തിയതിന് alcohol അറസ്റ്റ് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഫഹാഹീലിൽ മദ്യം വിൽക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.ഫഹാഹീലിലെ ചെക്ക്‌പോസ്റ്റിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോൾ ഇവർ പരിഭ്രാന്തരായത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ … Continue reading alcohol കുവൈത്തിൽ 73 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed