fire force പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്ത് തീപിടുത്തം; ​ഗൾഫിൽ 4 പ്രവാസി മലയാളികൾ ഉൾപ്പെട്ട് 6 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ fire force നാല് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു. മലപ്പുറം സ്വദേശികളായ മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി … Continue reading fire force പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്ത് തീപിടുത്തം; ​ഗൾഫിൽ 4 പ്രവാസി മലയാളികൾ ഉൾപ്പെട്ട് 6 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം