Posted By admin Posted On

കുവൈത്തിൽ ഇന്ന് 20 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 412936 ആയി ഉയർന്നു . 28 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 14855 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 289 പേർ ചികിത്സയിലും, 5 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07

Comments (0)

Leave a Reply

Your email address will not be published. Required fields are marked *