ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതി; ഗള്‍ഫ് യാത്രക്കിടെ മലയാളി യുവാവ് അറസ്റ്റില്‍
ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതിയ യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാനാണ് ഇയാള്‍ ബാഗേജില്‍ കരുതിയത്.ലീവിന് ശേഷം മടങ്ങുമ്പോള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. ബാഗേജ് … Continue reading ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരി ബാഗേജില്‍ കരുതി; ഗള്‍ഫ് യാത്രക്കിടെ മലയാളി യുവാവ് അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed