വർഷങ്ങളോളം അവഗണനയും ഏകാന്തതയും നിറഞ്ഞ ജീവിതം നയിച്ച 75 വയസ്സുകാരനായ മലയാളി പ്രവാസിക്ക് ഒടുവിൽ കരുതലിന്റെ കൈത്താങ്ങായി യുഎഇയിലെ സാമൂഹിക പ്രവർത്തകരും സന്നദ്ധസംഘടനകളും രംഗത്തെത്തി. കുടുംബാംഗങ്ങളിൽ നിന്ന് അകന്ന് പതിറ്റാണ്ടുകളായി ദുരിതപൂർണ…
അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം തെന്നല ഭഗവതിക്കാവുങ്കൽ ഹൗസിൽ അബ്ദുസ്സമദ് (38) ആണ് അബുദാബിയിൽ അന്തരിച്ചത്. അബുദാബി ശഖ്ബൂത് സിറ്റിയിലെ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്…
വേനലവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ റിസോർട്ടുകളും വില്ലകളും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ആകർഷകമായ ഓഫറുകൾ പ്രചരിപ്പിച്ച് പണം തട്ടുന്ന…
കുവൈറ്റ് സിറ്റി: തലശ്ശേരി കതിരൂർ സ്വദേശി ഹാരിസ് ആലയമ്പത്ത് പുതിയപുരയിൽ (56) കുവൈറ്റിൽ അന്തരിച്ചു. കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈറ്റിൽ ദീർഘകാലമായി പ്രവാസിയായിരുന്ന ഹാരിസ് അവിടെ…
കുവൈത്തിൽ വീട്ടുജോലിക്കായി പോയ ശേഷം ദുരിതപൂർണമായ സാഹചര്യങ്ങളിൽ കുടുങ്ങിയ മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിലെ വിശാലുപറമ്പിൽ പൊന്നപ്പന്റെയും മിനിയുടെയും മകളായ ആര്യ ഒടുവിൽ നാട്ടിലെത്തി. ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് റോഡ് മുക്കിന്…
ദുബായ്: യുഎഇയിലെ പ്രമുഖ മുൻ പ്രവാസി വ്യവസായിയും സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കോസ്മോസ് ഹാരിസ് അന്തരിച്ചു. നാട്ടിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, ബിസിനസ്സ് രംഗത്തെ സംഭാവനകൾക്കൊപ്പം…
കടയ്ക്കൽ: വിദേശത്തേക്ക് തിരികെ പോകാനിരിക്കെ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് ‘ഉഷസ്സിൽ’ എസ്. സുഗതൻ (67), ഭാര്യ ലത (55) എന്നിവരെയാണ് സ്വന്തം കിടപ്പുമുറിയിൽ മരിച്ച…
അബൂദബി: തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പെരിയംമഠം ലെയിൻ ‘അൽസഹ്‌റ’യിൽ ഇസ്മാഈൽ യൂസുഫ് മുസാദിഖ് (76) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുമ്പ് മൂന്ന് പതിറ്റാണ്ടിലധികം…
നിർധന കുടുംബത്തിന് ആശ്രയമാകാനായി ഗൾഫിലേക്ക് പോയ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ശിഹാബ് (32) ദുരൂഹ സാഹചര്യത്തിൽ അബുദാബിയിൽ കാണാതായതിന് ശേഷം ഒടുവിൽ നാട്ടിലെത്തി. സന്ദർശക വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി…
അബുദാബി-അൽ ഐൻ റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇർഷാദ്…
കുവൈറ്റ് സിറ്റി: പ്രവാസലോകത്തെ നോവിലാക്കി വീണ്ടും ഒരു മലയാളി കൂടി ഹൃദയാഘാതം മൂലം വിടവാങ്ങി. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് കുവൈറ്റിൽ അന്തരിച്ചത്. ഒരു സ്വദേശി…
ദുബായ് അൽഖൂസിലെ താമസസ്ഥലത്തുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സഹതാമസക്കാർക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത്. ഫൊറൻസിക് വിഭാഗത്തിൽ നിന്നുള്ള ഓട്ടോപ്സി…
ദുബായ്: ദുബായ് അൽ ഖൂസിലെ താമസസ്ഥലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീലിന്റെ (32) മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും…
സ്വന്തം വിവാഹത്തിന് നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃശൂർ സ്വദേശിനി ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസം. സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിപ്പോകുമായിരുന്ന യാത്രയ്ക്ക് കുവൈത്ത് എയർവേഴ്‌സ് അധികൃതർ പ്രത്യേക അനുമതി നൽകിയതോടെ ശ്വേത…
ദുബായ്: ഒരു രാജ്യം തനിക്കും കുടുംബത്തിനും നൽകിയ സുരക്ഷിതത്വത്തിനും തണലിനും പകരമായി തന്റെ കയ്യിലുള്ള ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം തന്നെ നാടിനായി സമർപ്പിക്കുകയാണ് ഇംതിയാസ് ഖുറേഷി എന്ന മലയാളി യുവാവ്. യുഎഇയിൽ…
റാസൽഖൈമ∙ 45 വർഷമായി റാസൽഖൈമയിൽ താമസിച്ചിരുന്ന കൊല്ലം കടയ്ക്കൽ കുമ്മിൾ സ്വദേശി പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് (73) അന്തരിച്ചു. ഭാര്യ: സഫിയ ബീവി. മക്കൾ: ജാബിർ, മുനീർ, മുഹമ്മദ്. മരുമക്കൾ:…
കുവൈത്തിലെ അബ്ബാസിയയിൽ അനധികൃതമായി ഒത്തുചേർന്നതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായ മലയാളികൾ ഉൾപ്പെടെയുള്ളവർ മോചിതരായി. പിടിയിലായവരുടെ ബന്ധുക്കളുടെ നിരന്തരമായ പരിശ്രമങ്ങൾക്കും ഉന്നതതല ഇടപെടലുകൾക്കും ഒടുവിൽ ജുനൂബ് അൽ സുറയിലെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ്…
കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും…
ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഷാർജയിലെ റോഡുകളിൽ നിന്ന് മുന്നൂറോളം വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ്…