Kuwait

കുവൈറ്റിൽ ആഡംബര കാർ മോഷ്ടാവ് പിടിയിൽ

കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആ​ഡം​ബ​ര കാ​ർ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഷോ​റൂ​മി​ൽ എ​ത്തി​യ പ്ര​തി കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഷോ​റൂം അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലി​സ് […]

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി.

Kuwait

അമ്പിളി ദിലിയെ അനുസ്മരിച്ച് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) യുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി

Kuwait

നടൻ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ

Kuwait

കുവൈത്ത് വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷന് ഇന്ന് തുറക്കും

ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (ടി1) ആദ്യ പോലീസ് സ്റ്റേഷൻ ഡിസംബർ 28 വ്യാഴാഴ്ച തുറക്കും. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി

Kuwait

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ: കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ. കുവൈത്തിൽ 2022 ൽ നടന്ന ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട മൊത്തം ജീവനൊടുക്കിയവരിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക്

Kuwait

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തി

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1 കണ്ടെത്തി. ഇത്തരം കോവിഡ് വകഭേദങ്ങളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോ​ഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്

Kuwait

പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭ‍ത്താവ് ദിലി കുവൈത്തിലെ ആൽമീ

Kuwait

അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ, കുട്ടിക്ക് പ്ലാസ്റ്റിക് സർ​ജ​റി: കുവൈത്തിൽ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് പൂട്ടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ ന​ട​ത്തി​യ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ഇ​വി​ടെ കു​ട്ടി​യെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക്ലി​നി​ക്കി​ലെ ഒ​രു

Kuwait

കുവൈത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ന​ട​പ​ടി എ​ടു​ത്ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ വാ​ഹ​നം ഓ​ടി​ച്ച​യാ​ളും ര​ക്ഷി​താ​ക്ക​ളും പ്ര​കോ​പ​ന​പ​ര​മാ​യി

Scroll to Top