Posted By Editor Editor Posted On

കുവൈറ്റിൽ ആഡംബര കാർ മോഷ്ടാവ് പിടിയിൽ

കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആ​ഡം​ബ​ര കാ​ർ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഷോ​റൂ​മി​ൽ എ​ത്തി​യ പ്ര​തി കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഷോ​റൂം അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലി​സ് ന​ട​ത്തി​യ തി​ര​ച്ച​ിലി​ൽ സ​അ​ദ് അ​ൽ അ​ബ്ദു​ള്ള​യി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കാ​ർ മോ​ഷ്ടി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *