Posted By Editor Editor Posted On

അമ്പിളി ദിലിയെ അനുസ്മരിച്ച് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) യുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.
കഴിഞ്ഞ കുറച്ച് നാളുകൾ ആയി രോഗബാധിതയായി ചികിത്സിയിൽ ആയിരുന്നു.ഭർത്താവ്: വി . ദിലി,മക്കൾ : ദീപക് ദിലി, ദീപിക ദിലി,
മരുമകൾ: പാർവ്വതി പണിക്കർ

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *