Posted By Editor Editor Posted On

പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭ‍ത്താവ് ദിലി കുവൈത്തിലെ ആൽമീ ടെക്നിക്കൽ കമ്പനിയിൽ ഉദ്യോ​ഗസ്ഥനാണ്.മക്കൾ ദീപിക ദിലി, ദീപക് ദിലി

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *