Kuwait

കുവൈറ്റിലെ പ്ര​വാ​സി അ​ധ്യാ​പ​ക നി​യ​മ​നം: നിർദേശങ്ങളുമായി അധികൃതർ

കുവൈറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്ര​വാ​സി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള നി​യ​മ നി​ര്‍ദേ​ശ​ങ്ങ​ള്‍ സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി. സ​ര്‍ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ വി​ദേ​ശ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് […]

Kuwait

കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 51 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വാടകയ്‌ക്കെടുത്ത അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 51 പ്രവാസികൾ പിടിയിൽ. 22 കേസുകളിലായാണ് 51 പേർ അറസ്റ്റിലായതെന്ന് അധികൃതർ പറഞ്ഞു. പൊതു ധാർമ്മികത ലംഘിക്കുന്ന

Kuwait

കുവൈറ്റിൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കുവൈറ്റിലെ മു​ബാ​റ​കി​യ മാ​ർ​ക്കറ്റി​ൽ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാം​സം, മ​ത്സ്യം, പ​ച്ച​ക്ക​റി തുടങ്ങിയ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത 124 കി​ലോ​ഗ്രാം ഭ​ക്ഷ​ണം നീ​ക്കം ചെ​യ്തു.

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.327533 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.22 ആയി.

Kuwait

വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം

കു​വൈ​ത്ത്സി​റ്റി: വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് മി​ക​ച്ച മു​ന്നേ​റ്റം. മീ​ഡ് മാ​ഗ​സി​ൻ പു​റ​ത്ത് വി​ട്ട റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച് ജി.​സി.​സി​യി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ മു​ന്നാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്.ഊ​ർ​ജ

Kuwait

കുവൈറ്റിൽ ആകാശത്ത് ഇന്ന് അപൂർവ കാഴ്ച: അറിയാം വിശദമായി

കുവൈത്ത് ആകാശത്ത് ഇന്ന് ഉൾക്കവർഷം . വാൽ നക്ഷത്രം , കൊള്ളിമീനുകൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചതുരാകൃതിയിലുള്ള ഉൽക്ക വർഷം വ്യാഴാഴ്ചയും തുടരും . കുവൈത്ത് ന്യുസ്

Kuwait

കുവൈത്തിൽ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചുകൊണ്ട് ഉത്തരവ് . സ്വകാര്യ മേഖലയിലെ ചില ഫാർമസികൾ സൈക്കോട്രോപിക് ഇനത്തിൽപെട്ട മരുന്നുകൾ വില്പന നടത്തുന്നതിൽ ക്രമക്കേടുകൾ

Kuwait

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന: കുവൈറ്റിൽ ലഹരി സംഘം പിടിയിൽ

കുവൈത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി . രഹസ്യവിവരതെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂളിലെ തന്നെ ക്ളീനിങ് തൊഴിലാളികളാണ് പിടിയിലായത് .സംഘത്തിലെ

Kuwait

കുവൈറ്റിൽ കോഴിമുട്ട കയറ്റുമതിക്ക് നിരോധനം

കുവൈത്തിൽ കോഴി മുട്ട കയറ്റു മതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി.വാണിജ്യ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പ്രാദേശിക വിപണിയിൽ കോഴി മുട്ടയുടെ ലഭ്യത

Kuwait

കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ

കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആളുകളെ കബളിപ്പിക്കാനും, വ്യക്തിഗത വിവരങ്ങൾ ചോർത്താനുമാണ് തട്ടിപ്പുകാർ പുതിയ തന്ത്രം ഉപയോ​ഗിക്കുന്നത്. കുവൈത്തിലെ ഒരു ഇന്ത്യൻ പ്രവാസിക്ക്

Scroll to Top