കുവൈത്തിൽ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തി
കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചുകൊണ്ട് ഉത്തരവ് . സ്വകാര്യ മേഖലയിലെ ചില ഫാർമസികൾ സൈക്കോട്രോപിക് ഇനത്തിൽപെട്ട മരുന്നുകൾ വില്പന നടത്തുന്നതിൽ ക്രമക്കേടുകൾ […]